Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്ഷേത്രാചാരത്തെ അവഹേളിച്ചതിനെതിരെ പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 12:45 am IST
in Kannur

കണ്ണൂര്‍: കഴിഞ്ഞദിവസം സിപിഎം നടത്തിയ ചട്ടമ്പിസ്വാമി ദിനാചരണ പരിപാടിയില്‍ ക്ഷേത്രാചാരമായ തിടമ്പ് നൃത്തത്തെ വികലമാക്കി അവതരിപ്പിച്ചതിനെതിരെ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മോഹന കൃഷ്ണന്‍ പരാതി നല്‍കി. ചട്ടമ്പിസ്വാമി ദിനാചരണത്തില്‍ ബക്കളം ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ തൃച്ഛംബരം ശ്രീകൃഷ്‌ണോത്സവ ആചാരമായ തിടമ്പു നൃത്തത്തെ അനുകരിച്ച് ഉത്സവത്തിന് തിടമ്പേറ്റുന്നവരുടെ വസ്ത്രധാരണം നടത്തി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ- ബലരാമന്മാരുടെ തിടമ്പുകള്‍ എന്നു തോന്നിപ്പിക്കുന്ന തിടമ്പ് തലയിലേറ്റുകയും ആചാരത്തിന്റെ ഭാഗമായി മഞ്ഞവടി അകമ്പടിക്കാരെ അനുകരിച്ചുകൊണ്ട് വടികള്‍ ഏന്തിയ ആളുകളെ അണിനിരത്തിയും വാദ്യഘോഷത്തോടെയും പരിപാടി അവതരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

ഉത്തരമലബാറിലെ പ്രശസ്തവും അതിപുരാതനവും ആചാരാനുഷ്ഠാനങ്ങളില്‍ നിഷ്ഠപാലിക്കുന്നതുമായ തൃച്ഛംബരം ക്ഷേത്രത്തിലെ ഉത്സവം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും ഹൈന്ദവ ജനത ഭക്ത്യാദരപൂര്‍വ്വം കാണുന്ന ഒന്നാണെന്നും ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തന്നെ ക്ഷേത്രാചാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പരിപാടി അവതരിപ്പിച്ചത് മനഃപൂര്‍വ്വവും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ദുഷ്ടലാക്കാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

തൃച്ഛംബരം ക്ഷ്രേത വിശ്വാസികളായ നിരവധി പേര്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായ വേദന പങ്കുവെച്ചതായും വിശ്വാസികളെ അവഹേളിച്ച് പരിപാടി നടത്തിയ സംഘാടകര്‍ക്കെതിരെയും അതില്‍ ഭാഗഭാക്കായവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്നും പരാതിയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.