ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ കടുക്കാപാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തിയ ബോംബേറിലും അക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് തില്ലങ്കേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മറ്റി ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ 6 വരെയാണ് ഹര്‍ത്താല്‍ . വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
















