Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുറക്കാടും നെടുമുടിയിലും സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 08:57 pm IST
in Alappuzha

കുട്ടനാട്/അമ്പലപ്പുഴ: ഒരിടവേളയ്‌ക്കുശേഷം സിപിഎം വീണ്ടും അക്രമം അഴിച്ചുവിടുന്നു. അമ്പലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടു കയറി സിപിഎം നടത്തിയ അക്രമത്തില്‍ പ്രവര്‍ത്തകനും അമ്മയ്‌ക്കും പരിക്കേറ്റും. നെടുമുടിയില്‍ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘമാണ് അഴിഞ്ഞാടിയത്. ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖിന്റെ കൈ തല്ലിയൊടിച്ച സംഘം താലൂക്ക് സഹകാര്യവാഹ് അടക്കമുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തു.

ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ കഴിഞ്ഞ മടങ്ങുമ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുെേനരെ നെടുമുടിയില്‍ ഡിവൈഎഫ്‌ഐക്കാര്‍ അഴിഞ്ഞാടിയത്. ആര്‍എസ്എസ്‌കുട്ടനാട് താലൂക്ക് സേവാപ്രമുഖ് ശിവാദാസിന്റെ കൈ തല്ലിയൊടിച്ചു. താലൂക്ക് സഹകാര്യവാഹ് സുമേഷ് അടക്കമുള്ള പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായ പാറശേരി പഴുക്കാവീട്ടില്‍ ശ്യാം, വൈശാഖ് എന്നിവരുടെ നേതൃത്വത്തില്‍ 15അംഗസംഘമാണ് അക്രമം നടത്തിയത്.

പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നെടുമുടിയില്‍ ഇന്നലെ വൈകിട്ട് സംഘ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടത്തി.

പുറക്കാട് ശോഭായാത്ര കഴിഞ്ഞ് വീട്ടിലെത്തിയ പ്രവര്‍ത്തകനെയാണ് സിപിഎമ്മുകാര്‍ വീടു കയറി അക്രമിച്ചത്. പുത്തന്‍നടയ്‌ക്കുസമീപം കൊണ്ടകശ്ശേരി വീട്ടില്‍ സുനിലിനെയും അമ്മ ചന്ദ്രികയെയുമാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്. ബിജെപിയുടെ ബൂത്തു പ്രസിഡന്റാണ് സുനില്‍കുമാര്‍. പുന്തല കട്ടറ വീട്ടില്‍ സുനീഷ്, സിപിഎം മുന്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ലിജിന്‍കുമാര്‍, രാജീവ്, എല്‍സി സെക്രട്ടറി അശോകന്റെ മകന്‍ അമേഷ് എന്നിവരടങ്ങുന്ന സംഘമാണ് രാത്രി ഒന്‍പതോടെ അക്രമം നടത്തിയത്. സുനിലിനെയും അമ്മയെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്‌ക്കുശേഷം പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു. സംഘ വിവിധക്ഷേത്ര പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും സമ്മളനവും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

പുതിയ വാര്‍ത്തകള്‍

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.