Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വികസനപാതയില്‍ ബിഎസ്എന്‍എല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 07:14 pm IST
in Alappuzha

ആലപ്പുഴ: 2016-17 സാമ്പത്തിക വര്‍ഷം ലാന്‍ഡ്‌ഫോണ്‍ പുനരുദ്ധാരണ വര്‍ഷമായി ആചരിക്കുമെന്നും ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി നിരവധി ആകര്‍ഷക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതായും ബിഎസ്എന്‍എല്‍ ജില്ലാ ജനറല്‍മാനേജര്‍ സതീശ്‌റാം പത്രസമ്മേളനത്തില്‍ അറിയിച്ചു. 49 രൂപ പ്രതിമാസ വാടക നിരക്കില്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിക്ക് ജില്ലയിലും തുടക്കമായതായി അദ്ദേഹം പറഞ്ഞു.

മൂന്ന് മാസത്തിനകം പുതിയ കണക്ഷന് അപേക്ഷിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഈടാക്കുന്നതല്ല. ഞായറാഴ്ചകളില്‍ ഇന്ത്യയിലെവിടേക്കും 24 മണിക്കൂറും പൂര്‍ണമായും മറ്റു ദിവസങ്ങളില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെയും സൗജന്യമായി വിളിക്കാം. അല്ലാത്ത സമയങ്ങളില്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേക്ക് ഒരു രൂപയും മറ്റ് നെറ്റ് വര്‍ക്കിലേക്ക് 1.20 രൂപയുമാണ് കോള്‍ ചാര്‍ജ്.പുതിയ കണക്ഷനൊപ്പം ബിഎസ്എന്‍എല്‍ സിം സൗജന്യമായി ലഭിക്കും. പുതിയ ലാന്റ് ലൈന്‍ കണക്ഷനും അനുബന്ധ സേവനങ്ങള്‍ക്കുമായി 1993 യിലേക്ക് വിളിക്കുകയോ 9497979797 ലേക്ക് മിസ്ഡ് കോള്‍ ചെയ്യുകയോ ചെയ്താല്‍ മതി.

രാത്രികാല സൗജന്യകോള്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെ ലാന്റ് ലൈനുകള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ജനറല്‍ മാനേജര്‍ പറഞ്ഞു. വിഛേദിക്കപ്പെട്ട ലാന്റ്‌ലൈനുകള്‍ പുനസ്ഥാപിക്കുവാന്‍ സെപ്തംബര്‍ ഒമ്പത് വരെ ദിവസേന മേളകള്‍ സംഘടിപ്പിക്കും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിശിക തുക ഗഡുക്കളായി അടക്കാന്‍ സൗകര്യം ലഭിക്കും.പകുതി തുക അടച്ചാല്‍ വിഛേദിക്കപ്പെട്ട കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കും. ലാന്‍ഡ്‌ലൈന്‍ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ 38,500 ലൈന്‍ ശേഷിയുള്ള ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക്(എന്‍ജിഎന്‍) സാങ്കേതിക വിദ്യ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അമ്പലപ്പുഴ, തകഴി, കാവാലം, വെളിയനാട്, പുന്നപ്ര, മാവേലിക്കര, ചെന്നിത്തല, ചെറിയനാട്, കൈനകരി, തെക്കേക്കര എന്നീ എക്‌സ്‌ചേഞ്ചുകള്‍ പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറിക്കഴിഞ്ഞു.

ആലപ്പുഴ, ആലപ്പുഴ ആല്‍എല്‍യു, കൊല്ലകടവ് എന്നിവിടങ്ങളില്‍ ഈ മാസാവസാനം എന്‍ജിഎന്‍ കമ്മീഷന്‍ ചെയ്യും. ഇതോടെ എന്‍ജിഎന്‍ നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യ പൂര്‍ണമായും സ്ഥാപിച്ച ആദ്യ ജില്ലയായി ആലപ്പുഴ മാറുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ സംവിധാനത്തില്‍ ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേക്കും തിരിച്ചും കോള്‍ ഫോര്‍വേര്‍ഡ് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. ഇപിഎബിഎക്‌സ് ഉപകരണമില്ലാതെ തന്നെ ഈ സൗകര്യവും പുതിയ സംവിധാനത്തില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7756 കണക്ഷനുകള്‍ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജൂലൈ വരെ 6100 കണക്ഷനുകള്‍ പോര്‍ട്ട് ചെയ്തു.എന്നാല്‍ 1868 കണക്ഷനുകള്‍ മാത്രമാണ് ബിഎസ്എന്‍എല്ലില്‍ നിന്ന് പോര്‍ട്ട് ഔട്ടായതെന്നും അദ്ദേഹം പറഞ്ഞു. മുരളീമോഹന്‍ നായര്‍(ഡിജിഎം മാര്‍ക്കറ്റിങ്), എസ്. വേണുഗോപാലന്‍(ഡിജിഎം ഓപ്പറേഷന്‍സ്) എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

Article

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.