Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നഗരങ്ങളെയും ഗ്രാമങ്ങളെയും കീഴടക്കി ഉണ്ണിക്കണ്ണന്മാര്‍ ഇരിട്ടി മേഖലയില്‍ ശോഭായാത്രകളില്‍ പങ്കെടുത്തത് ആയിരക്കണക്കിനു അമ്മമാരും ബാലികാ ബാലകന്മാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 02:41 am IST
in Kannur

ഇരിട്ടി: നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ഒരുപോലെ കീഴടക്കി ഇരിട്ടി മേഖലയില്‍ ആയിരങ്ങള്‍ പങ്കെടുത്ത നൂറുകണക്കിന് ശോഭായാത്രകളാണ് നടന്നത്. കൃഷ്ണന്റെയും രാധയുടെയും മറ്റും വേഷം കെട്ടിയ ബാലികാ ബാലകന്മാരും വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രകളെ ആകര്‍ഷകമാക്കി.

ഇരിട്ടിയില്‍ വള്ളിയാട് നിന്നും ആരംഭിച്ച ശോഭായാത്ര കീഴൂര്‍ മഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്നും അരഭിച്ച ശോഭായാത്രയുമായി ചേര്‍ന്ന് കീഴൂര്‍ വഴി പയഞ്ചേരിയില്‍ കൈരാതി കിരാതക്ഷേത്ര പരിസരത്തു പാഞ്ചേരി വായന ശാലയില്‍ നിന്നും പുറപ്പെട്ട ശോഭയാത്രയുമായി ചേര്‍ന്ന് ഇരിട്ടി ടൗണില്‍ വെച്ച് പെരുവംപറമ്പ് ലക്ഷ്മീ നരസിംഹ ക്ഷേത്ര പരിസരത്തു നിന്നും മാടത്തില്‍ നിന്നും എത്തിച്ചേര്‍ന്ന ശോഭായാത്രകളുമായി സംഗമിച്ച് മഹാശോഭായാത്രയായി നേരംപോക്ക് വഴി കീഴൂര്‍ മാഹാദേവ മഹാവിഷ്ണു ക്ഷേത്രപരിസരത്തു സമാപിച്ചു. തുടര്‍ന്ന് പായസവിതരണവും നടന്നു.

ഉളിക്കലില്‍ നുച്യാട് ചുഴലി ഭഗവതിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ഉളിക്കല്‍ ബസ് സ്റ്റാന്റില്‍ എത്തിച്ചേര്‍ന്ന് വയത്തൂര്‍ ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്രയും മണ്ഡലംപറമ്പ് നിന്നാരംഭിച്ച ശോഭായാത്രയും കതിവാപ്പറമ്പില്‍ നിന്നാരംഭിച്ച ശോഭായാത്രയും ഉളിക്കല്‍ ബസ് സ്റ്റാന്റില്‍ സംഗമിച്ച് എസ്എന്‍ഡിപി മന്ദിരത്തില്‍ സമാപിച്ചു. മുണ്ടാന്നൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര മുണ്ടാന്നൂര്‍ ടൗണ്‍ ചുറ്റി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.

കുയിലൂരിലെ ശോഭായാത്ര പെരുമണ്ണ് ചുഴലി ഭഗവതിക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കുയിലൂര്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു.

പായത്ത് കാടമുണ്ട ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നാരംഭിച്ച് വട്ട്യറ സവര്‍ക്കറില്‍ നിന്നാരംഭിച്ച ശോഭായാത്രയും കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ സംഗമിച്ച് പായം ടൗണില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കോണ്ടമ്പ്രയില്‍ പോയി തിരിച്ച് പായം ടൗണില്‍ വെച്ച് ചീങ്ങാക്കുണ്ടില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയും പായം ടൗണില്‍ സംഗമിച്ച് കാടമുണ്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിചു.

പുന്നാട്ട് ശ്രീ ശങ്കരി ശിശുമന്ദിരത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര അത്തപ്പുഞ്ചയില്‍ നിന്നാരംഭിച്ച ശോഭായാത്രയും പുന്നാട് കുന്നില്‍ സംഗമിച്ച് പുന്നാട് ടൗണില്‍ എത്തിച്ചേര്‍ന്ന് ഊര്‍പ്പഴശ്ശി ശോഭായാത്രയും പറയനാട് താവിലാക്കുറ്റി ശോഭായാത്രയും പുന്നാട് ഐതപ്പൊയില്‍ ടൗണില്‍ പുന്നാട് കീഴൂര്‍കുന്ന് ശോഭായാത്രയുമായി സംഗമിച്ച് തിരിച്ച് ചിലപ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

മുണ്ടയാംപറമ്പില്‍ വാഴയില്‍ നിന്നാരംഭിച്ച ശോഭായാത്ര മുണ്ടയാംപറമ്പ് ദേവീക്ഷേത്രത്തില്‍ സമാപിച്ചു.

ചാവശ്ശേരിയില്‍ വട്ടക്കയം ശ്രീ മഹാവിഷഷ്ണുക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര കുറുവേരി വഴി കട്ടേക്കണ്ടം വഴി മോച്ചേരി രക്തേശ്വരി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്രയുമായി സംഗമിച്ച് ചാവശ്ശേരി ടൗണ്‍ പ്രദക്ഷിണം ചെയ്ത് മണ്ണംപഴശ്ശി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു.

വെളിയമ്പ്രയില്‍ പറയനാട് ഏറനെല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

നെല്ല്യാട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര 19ാം മൈലിലെത്തി മണ്ണോറയില്‍ നിന്നാരംഭിച്ച ശോഭായാത്രയും 19ാം മൈലില്‍ ചാവശ്ശേരി ടൗണില്‍ മണ്ണപ്പഴശ്ശിയില്‍ നിന്ന് തിരിച്ച് എടവട്ടശ്ശേരിയില്‍ സമാപിച്ചു.

നടുവനാട്ട് കോട്ടൂര്‍ണാല്‍ കോളനിയില്‍ നിന്നാരംഭിച്ച ശോഭായാത്ര കാളന്തോട് നിന്നാരംഭിച്ച ശോഭായാത്രയും നടുവനാട് സ്‌കൂളില്‍ നിന്നാരംഭിച്ച ശോഭായാത്രയും നടുവനാട് ടൗണില്‍ സംഗമിച്ച് നിടിയാഞ്ഞിരം മുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്ത് കുറുവന്തേരി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു.

വാണിപ്പാറ വാണിയപ്പാറത്തട്ട് ശ്രീനാരായണ നഗറില്‍ നിന്നാരംഭിച്ച ശോഭായാത്ര അയ്യപ്പഭജന മഠത്തില്‍ സമാപിച്ചു.

തില്ലങ്കേരിയില്‍ നടന്ന ശോഭായാത്ര കാര്‍ക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രം പള്ള്യംവഴി ഏച്ചിക്കുന്നാല്‍ വഴി പനക്കാട് അമ്പലത്തില്‍ സമാപിച്ചു.

കാരക്കുന്നേല്‍ ദേവീക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര ചാളപ്പറമ്പ് ശോഭായാത്രയുമായി സംഗമിച്ച് കുട്ടിമാവിലെ ശോഭായാത്രയുമായി പനക്കാട് അമ്പലത്തിന് സമീപം സംഗമിക്കും. ഇതു കുട്ടിമാവ് ടൗണിലെത്തുമ്പോള്‍ ആലയാട് നിന്നും കടുക്കാപ്പാലത്തു നിന്നുമുള്ള ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായി ടൗണ്‍ചുറ്റി പനക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സംഗമിച്ചു.

പടിക്കച്ചാലില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര ഉളിയില്‍ ടൗണിലെത്തി ഉളിയിലില്‍ നിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് ഉളിയില്‍ ടൗണ്‍ ചുറ്റി പടിക്കച്ചാല്‍ മതിലുവളപ്പില്‍ ദേവീക്ഷേത്രത്തില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.