Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബാലഗോകുലം പരിപാടിയില്‍ പാനൂരില്‍ അണിനിരന്ന ജനസഞ്ചയം, സിപിഎം ജില്ലാനേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 02:22 am IST
inKannur

പാനൂര്‍: ബാലഗോകുലം പരിപാടിയില്‍ പാനൂരില്‍ അണിനിരന്ന ജനസഞ്ചയം, സിപിഎം ജില്ലാനേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുന്നത്.—ശ്രീകൃഷ്ണജയന്തി ശോഭായാത്രയുടെ മാറ്റുകുറയ്‌ക്കാന്‍ വേണ്ടി നമ്മൊളൊന്ന് എന്നപേരില്‍ പരിപാടി സംഘടിപ്പിച്ച സിപിഎം നേതൃത്വത്തിന്റെ കണ്ണുതളളുന്ന തരത്തിലാണ് പാനൂരിലെ ബാലഗോകുലം ശോഭായാത്രയില്‍ ജനങ്ങള്‍ പടയണി ചേര്‍ന്നത്.—ലോക്കല്‍ കമ്മറ്റിയുടെ കീഴില്‍ ചട്ടമ്പിസ്വാമി ജയന്തിയുടെ ബാനറില്‍ നടന്ന പരിപാടികള്‍ പരാജയപ്പെടുകയായിരുന്നു.—രാഷ്‌ട്രീയം കലര്‍ത്തിയ നിശ്ചലദൃശ്യങ്ങളും, ഒപ്പനയും, പിണറായി സര്‍ക്കാറിനെ വാഴ്‌ത്തുന്ന പാട്ടുകളുമായി തിരുവാതിരയുമൊക്കെയായി തനിബോറായിരുന്നു നമ്മൊളൊന്ന് ഘോഷയാത്ര.—ഗ്രാമങ്ങളില്‍ പരിപാടി സംഘടിപ്പിച്ച് ജനങ്ങളെ തടയാമെന്ന് കരുതിയ സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നു പോലും ഭക്തന്‍മാര്‍ ശോഭായാത്ര കാണാന്‍ പാനൂരിലെത്തി.—രാഷ്‌ട്രീയ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും അണിനിരന്ന പരിപാടിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.—പൂക്കോം, കുറിച്ചിക്കര, പാലക്കൂല്‍ ഭാഗങ്ങളില്‍ നിന്നും വന്ന ശോഭായാത്ര അഞ്ചുമണിക്കു ആരംഭിച്ച് ടൗണില്‍ സംഗമിച്ച് വളളങ്ങാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കുകയായിരുന്നു.—മണിക്കൂറുകള്‍ നീണ്ട മഹാശോഭായാത്ര ഏറെ വൈകിയാണ് സമാപനസ്ഥലത്ത് എത്തിയത്.—ഇതുവരെ കാണാത്ത അഭൂതപൂര്‍വ്വമായ ജനസാഗരത്തെയാണ് ഇന്നലെ പാനൂരില്‍ കാണാന്‍ സാധിച്ചത്.—കുറ്റമറ്റ സംഘടനാ സംവിധാനത്തിലൂടെ ഗ്രാമനഗര വ്യത്യാസമില്ലാതെ മേഖലയെ അമ്പാടിയാക്കി മാറ്റിയ ബാലഗോകുലം പ്രവര്‍ത്തകര്‍ പ്രശംസ അര്‍ഹിക്കുന്നു.

പാനൂര്‍: ബാലഗോകുലം പരിപാടിയില്‍ അണിനിരന്ന് സംഘപരിവാര്‍ നേതാക്കള്‍. ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, പതിവു പോലെ തന്റെ പ്രദേശത്തെ ശോഭായാത്രയില്‍ ഇക്കുറിയും അണിനിരന്നു.ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍കെ.നാണു മാസ്റ്റര്‍, വിഎച്ചപി നേതാവ് ടി.രാജശേഖരന്‍, ഹിന്ദുഐക്യവേദി നേതാവ് പ്രേമന്‍ കൊല്ലംമ്പറ്റ, എന്‍.രാഘവന്‍, വി.പി.ബാലന്‍മാസ്റ്റര്‍, സിപി.സംഗീത, എന്‍.രതി, കെകെ.ചന്ദ്രന്‍, കെ.കെ.ധനഞ്ജയന്‍, കെ.പി.സഞ്ജീവ്കുമാര്‍ തുടങ്ങിയ നേതാക്കള്‍ പാനൂരിലെ ശോഭായാത്രയില്‍ അണിനിരന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.