Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാക്കയങ്ങാട് ശോഭായാത്രക്ക് നേരെ സിപിഎം അക്രമം പഞ്ചായത്ത് മെമ്പര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 02:20 am IST
in Kannur

ഇന്ന് മുഴക്കുന്ന് പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍

ഇരിട്ടി: കാക്കയങ്ങാട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്രക്ക് നേരെ സിപിഎം നടത്തിയ അക്രമത്തില്‍ മുഴക്കുന്ന് പഞ്ചായത്തിലെ ബിജെപി അംഗം അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുഴക്കുന്ന് പഞ്ചായത്തിലെ നാലാം വാര്‍ഡു മെമ്പര്‍ കെ.ഉമേശന്‍, കാക്കയങ്ങാട് സ്വദേശികളായ ലിപിന്‍, അരുണ്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാലഗോകുലം കാലാകാലമായി കാക്കയങ്ങാട് ടൗണില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും അതുമായി ബന്ധപ്പെട്ട് പരിപാടികളും നടത്തി വരാറുണ്ട് എന്നാല്‍ ഈ വര്‍ഷം അയ്യങ്കാളി ജയന്തിയുമായി ബന്ധപ്പെട്ട് എന്ന് പറഞ്ഞുകൊണ്ട് കാക്കയങ്ങാട് ടൗണില്‍ ഘോഷയാത്രയും സമ്മേളനവും നടത്താന്‍ തീരുമാനിച്ചപ്പോള്‍ പോലീസ് രണ്ടു പേര്‍ക്കും സമയം വീതിച്ചു നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ മുന്‍ കാലങ്ങളില്‍ 6 മണിക്ക് ശേഷമാണ് ബാലഗോകുലം ശോഭായാത്ര നടത്തിയിരുന്നെങ്കില്‍ ഇപാരാവശ്യം അത് പോലീസിന്റെ തീരുമാനപ്രകാരം 5 മണിയോടെ നടത്തുകയായിരുന്നു. ഇതിനു ശേഷം 5.30 നാണ് പോലീസ് സിപിഎമ്മിന് പരിപാടിക്ക് അനുവാദം നല്‍കിയിരുന്നത്. ബാലഗോകുലത്തിന്റെ ഘോഷയാത്ര ഏതാണ്ട് മുക്കാല്‍ ഭാഗം ടൗണില്‍ നിന്നും കടന്നു പോയ ഉടനെ സിപിഎം അവരുടെ പരിപാടിക്കായി കെട്ടിയ സ്‌റ്റേജില്‍ നിന്നും ഇവിടുത്തെ ലോക്കല്‍ സിക്രട്ടറി സഖാക്കളോട് ഘോഷയാത്ര തുടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഘടിച്ചെത്തിയ ഇവര്‍ ശോഭായാത്രയില്‍ നുഴഞ്ഞു കയറി ബാലഗോകുലം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ശോഭായത്രയില്‍ ഉണ്ടായിരുന്ന പിക്കപ്പ് ലോറിയുടെ ഗ്ലാസ്സും തകര്‍ന്നു.

ശോഭായത്രക്കെതിരെ കരുതിക്കൂട്ടി ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുഴക്കുന്നു പഞ്ചായത്തില്‍ ഹര്‍ത്താലിന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.

ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടും മുഴക്കുന്നു പഞ്ചായത്ത് വാര്‍ഡു മെമ്പറുമായ കെ. ഉമേശനെ സിപിഎമ്മുകാര്‍ ശോഭായത്രക്കിടെ അക്രമിച്ചതില്‍ പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, പി.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.