Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജന്മാഷ്ടമി നാളിലെ ആഘോഷം: നാണം കെട്ട് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 02:19 am IST
inKannur

കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് സമാന്തരമായി നമ്മളൊന്ന് എന്ന പേരില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം നടത്താന്‍ തീരുമാനിച്ച സിപിഎം നേതൃത്വം പരിപാടിയില്‍ ജനപങ്കാളിത്തമില്ലാത്തത് കാരണം നാണം കെട്ടു. പാനൂരിനടുത്ത് പൊയിലൂര്‍ പുല്ലായിത്തോടില്‍ ജയരാജന്റെയും കലാഭവന്‍ മണിയുടെയും കട്ടൗട്ടുകള്‍ വെച്ചാണ് സിപിഎം പരിപാടി നടത്തിയത്. ചട്ടമ്പിസ്വാമി ജയന്തി എന്നാണ് സിപിഎം പറഞ്ഞിരുന്നതെങ്കിലും ഫലത്തില്‍ ജയരാജ ജയന്തിയാണ് കണ്ണൂര്‍ ജില്ലയില്‍ നടന്നത്. മലയാളി സമൂഹം ആദരവോടെ നോക്കിക്കാണുന്ന ചട്ടമ്പിസ്വാമികളെയും ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തിലായിരുന്നു സിപിഎം ഇന്നലെ നടത്തിയ ആഘോഷം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഉയര്‍ത്തുന്ന കാവിക്കൊടിക്ക് പകരമായി വിവിധ കേന്ദ്രങ്ങളില്‍ ബഹുവര്‍ണ്ണത്തിലുള്ള പതാകകളുയരുമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയാജന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങള്‍ കാവിയണിഞ്ഞപ്പോള്‍ അപൂര്‍വ്വം സ്ഥലങ്ങളില്‍ മാത്രമാണ് സിപിഎം വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള തുണികള്‍ കെട്ടിയുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ബാലഗോകുലത്തിന്റെ ആഘോഷത്തിന് സമാന്തരമായി ഓണാഘോഷ സമാപനം എന്ന പേരില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് നാണം കെട്ടാണ് സിപിഎം ഈ വര്‍ഷം ചട്ടമ്പിസ്വാമി ജയന്തി ആഘോഷവുമായി രംഗത്തെത്തിയത്. ഈ വര്‍ഷം ശ്രീകൃഷ്ണ ജയന്തിയില്ലെന്ന് പറഞ്ഞെങ്കിലും ചിലസ്ഥലങ്ങളില്‍ ശ്രീകൃഷ്ണ വേഷവും കാണാമായിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും സിപിഎം ആഘോഷത്തിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. സിപിഎം പരിപാടിയില്‍ പങ്കെടുത്തവര്‍ പോലും ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ കാഴ്ചക്കാരായി നിന്നതും ഏറെ കൗതുകമായി. ഇരുനൂറോളം കേന്ദ്രങ്ങളില്‍ പാരിപാടി നടക്കുമെന്നാണ് നേതൃത്വം അവകാശപ്പെട്ടതെങ്കിലും കേവലം ഇരുപത് കേന്ദ്രങ്ങളില്‍ മാത്രമാണ് കണ്ണൂരില്‍ സിപിഎമ്മിന്റെ പരിപാടി നടന്നത്.

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിയ ആഘോഷപരിപാടികളില്‍ ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും ദേവീദേവന്മാരേയും അവഹേളിച്ചും അപഹസിച്ചും കൊണ്ടുള്ള നിശ്ചലദൃശ്യങ്ങളും മറ്റും അവതരിപ്പിച്ച സംഭവങ്ങളും അരങ്ങേറി. തൃച്ഛബരം ഉത്സവച്ചമയങ്ങളോടെയുളള തിടമ്പ് നൃത്തത്തിന്റെ മാതൃക അവതരിപ്പിച്ച് നൃത്താഭാസം നടത്തിയാണ് ജില്ലയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ബലരാമ തിടമ്പ് നൃത്തത്തെ അവഹേളിച്ചത്. ഇത്തരത്തില്‍ ഹൈന്ദവ ദേവീദേവന്‍മാരെയും മറ്റും അവഹേളിക്കുന്ന മറ്റ് നിരവധി പ്ലോട്ടുകളും ജില്ലയിലെ പലയിടങ്ങളിലും സിപിഎം പരിപാടികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഇത്തരം നടപടികള്‍ക്കെതിരെ ഇന്നലെ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.