Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയപാത നിര്‍മ്മാണത്തില്‍ സര്‍വ്വത്ര ക്രമക്കേട് സാമൂഹിക പരിശോധനാ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 07:25 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ ദേശീയപാതയില്‍ ഓച്ചിറ മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്ത് നിര്‍മ്മാണത്തില്‍ സര്‍വ്വത്ര കമക്കേടാണെന്ന് ഇതുസംബന്ധിച്ച് പരിശോധന നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ചെയര്‍മാനായ കമ്മറ്റി പൊതുമരാമത്ത് മന്ത്രിക്കു റിപ്പോര്‍ട്ടു നല്‍കി. റോഡ് നിരന്തരം തകരാറിലാകുന്ന സാഹചര്യത്തിലാണ് സാമൂഹിക പരിശോധനാ കമ്മറ്റിക്ക് രൂപം നല്‍കിയത്.

കായംകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമജോജോ, ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍ ഐസക് മാടവന, എഞ്ചിനീയര്‍ പ്രേംജിത്ത് എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. കഴിഞ്ഞ 18, 20 തീയതികളിലാണ് സമിതി പരിശോധന നടത്തിയത്. സംസ്ഥാനത്ത്ആദ്യമായാണ് റോഡുനിര്‍മ്മാണം സാമൂഹിക പരിശോധനാ കമ്മറ്റി വിലയിരുത്തുന്നത്.

അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദേശീയ പാത തകര്‍ന്നതായി കാണപ്പെട്ടതെന്ന് സമിതിയംഗങ്ങള്‍ പത്രസമ്മളനത്തില്‍ അറിയിച്ചു. ഗാരന്റി കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടി ഇനിയും അവശേഷിക്കുമ്പോഴാണ് റോഡുകള്‍ തകര്‍ന്നത്. കാലാവധി തീരുന്നതിനു മുമ്പ് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ സഞ്ചാരയോഗ്യമല്ലാതാകാന്‍ കാരണം നിര്‍മ്മാണ ത്തിലെ പാകപ്പിഴയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ്. എന്നാല് ദേശീയപാതയില്‍ കരുവാറ്റ, പായല്‍കുളങ്ങര തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് തകരാര്‍ സംഭവിച്ചിട്ടില്ല. ദേശീയപാതയുടെ അവസ്ഥ പഴയ ഗ്രാമീണ റോഡുകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. പരിശോധന നടത്തിയപ്പോള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒരു സ്ഥലത്തുപോലും ഉണ്ടായിരുന്നില്ല. സാങ്കേതിക പരിജ്ഞാനം ഒട്ടുമില്ലാത്ത താത്കാലിക ഓവര്‍സിയര്‍മാരാണ് പ്രവൃത്തി നിരീക്ഷിക്കാനുണ്ടായിരുന്നത്. മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് കുഴിയടപ്പ് നടത്തുന്നത്.

അടുത്ത ഒന്നു രണ്ടുമഴയോടുകൂടി വീണ്ടും കുഴികള്‍ രൂപപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. കാനകളുടെ അഭാവവും നടപ്പാതകളും ഉയര്‍ച്ചക്കുറവും പ്രധാന പ്രശ്‌നമാണ്. വീഴ്ചവരുത്തിയ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. അനുവദിക്കുന്ന പണത്തില്‍ പരമാവധി 60 ശതമാനം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുള്ളൂവെന്നും അവര്‍ കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.