Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിദ്യാര്‍ത്ഥികള്‍ സഹജീവി സ്‌നേഹമുളളവരായി വളരണം : എം.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 01:28 am IST
inKannur

കുറ്റിയാട്ടൂര്‍(കണ്ണൂര്‍): വിദ്യാര്‍ത്ഥികള്‍ സഹജീവി സ്‌നേഹമുളളവരായി വളരണമെന്നും പാഠ പുസ്‌കങ്ങള്‍ക്കപ്പുറത്തുളള അറിവിന്റെ വാതയാനങ്ങള്‍ കണ്ടെത്തണമെന്നും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയരക്ടറുമായ എം.രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ആദിശങ്കര സേവാ കേന്ദ്രം ഹെല്‍പ്പ് ഫൗണ്ടേഷനുമായി സഹകരിച്ച് നിര്‍ദ്ദന രോഗികള്‍ക്ക് നല്‍കി വരുന്ന സഹായ ധനം കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതന്‍ സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുളളവരെ സ്‌നേഹിക്കുകയും അവരുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്നതിലൂടെ സ്വയം നന്മ വന്നു ചേരും. അത്തരം ഇടങ്ങളില്‍ നല്ല ജീവിതം ഉണ്ടാകും. അവിടം ശാന്തിയും സമാധാനവും നിലനില്‍ക്കും. മറ്റുളളവരെ സ്‌നേഹിക്കാനുളള പാഠങ്ങള്‍ ഉള്‍ക്കൊളളാന്‍ ശ്രീനാരായണ ഗുരുവിനെ പോലുളളവരുടെ ജീവിതം മാതൃകയാക്കാവുന്നതാണ്. മറ്റുളളവരോട് സ്‌നേഹവും നന്മയും ഉളളവര്‍ക്ക് സേവന തല്‍പരത താനെ വന്നു ചേരുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി കാലഘട്ടം എന്നത് നല്ലവരായി ജീവിക്കാന്‍ പഠിക്കേണ്ട കാലമാണ്. മാതാപിതാക്കളും ഗുരുനാഥന്മാരും കാട്ടിതരുന്ന വഴികളിലൂടെ സഞ്ചരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണം. വിദ്യാഭ്യാസ കാലത്ത് രക്ഷിതാക്കളും ഗുരുക്കന്മാരും പറഞ്ഞു തരുന്ന പാഠങ്ങള്‍ ജീവിതാവസാനം വരെ ഓര്‍ത്തെടുക്കാന്‍ സാധിക്കണം. അത്തരം ഉപദേശങ്ങള്‍ ജീവിതത്തില്‍ വഴികാട്ടിയാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമായ പ്രകൃതിയേയും ഭൂലോകത്തെ സമസ്ത സസ്യ-ജന്തുജാലങ്ങളേയും സ്‌നേഹിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണം. ഇത് നന്മ നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നിര്‍ധന രോഗികള്‍ക്കുളള ധനസഹായത്തിന്റെ ഭാഗമായി ഗുരുതരമായ രോഗം കാരണം ചികിത്സയില്‍ കഴിയുന്ന പഴശ്ശിയിലെ ടി.സി.ഉമേഷിനുളള ഒന്നര ലക്ഷം രൂപയുടെ ചെക്ക് ഉമേഷിന്റെ സഹോദരനായ ഉപേന്ദ്രന് അദ്ദേഹം കൈമാറി. സ്‌ക്കൂള്‍ ക്ഷേമ സമിതി പ്രസിഡണ്ട് പി.വി.അച്യുതന്‍ അധ്യക്ഷത വഹിച്ചു.രമേശന്‍ മാസ്റ്റര്‍,ഗണേഷ് വെളളിക്കീല്‍,ടി.സി.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആദിശങ്കര സേവാകേന്ദ്രം സെക്രട്ടറി ടി.വി.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.