മട്ടന്നൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇല്ലംമൂലയില്‍ ഗോപൂജ നടത്തി. ഡോ. കുമുള്ളി ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സന്ദീപ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. ലക്ഷ്മണന്‍ തില്ലങ്കേരി മുഖ്യകാര്‍മികത്വം വഹിച്ചു. കെ. ലിബിന്‍, പി.കെ. സദാനന്ദന്‍, ഒ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
















