Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

റേഡിയോ ഫാം സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 01:22 am IST
inKannur

തലശ്ശേരി: വിദ്യാര്‍ഥികളില്‍ ജൈവ പച്ചക്കറി ഉല്‍പാദനത്തില്‍ താല്പര്യം ഉണ്ടാക്കുന്നതിനുവേണ്ടി കണ്ണൂര്‍ ആകാശവാണിയും നബാര്‍ഡിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ഫാം ഫെഡും സംയുക്തമായി നടപ്പിലാക്കുന്ന റേഡിയോ ഫാം സ്‌കൂള്‍ പദ്ധതി തലശ്ശേരി എം.എല്‍.എ. അഡ്വ. എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയതു. വിദ്യാര്‍ഥികള്‍ക്ക് വിത്ത് വിതരണം നല്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ അദ്ധ്യക്ഷത വഹിച്ചു. നബാര്‍ഡ്. ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍.രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. ആകാശവാണി സ്‌റ്റേഷന്‍ ഡയരക്റ്റര്‍ കെ.ബാലചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. നബാര്‍ഡ് അസ്സിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.എസ്.നാഗേഷ്, ടി.ടി.റംല, കെ.ഷിമി, എ.സംഗീത, പി.സന്തോഷ്‌ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍, കെ.ഓമന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ഡോ.പി.ജയരാജ് കൃഷി വിജ്ഞാന കേന്ദ്രം മേധാവി വി.എം.വേണു, വനജ എം.പി., സുപ്രഭ പി.കെ, പാര്‍വതിമീര, ജ്യോതി കേളോത്ത്, കാരായി ബാലന്‍, വി.വി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

നബാര്‍ഡിന്റെ പൂര്‍ണ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയിലെ 250 ഓളം ഹൈസ്‌കൂളുകളാണ് ആദ്യഘട്ടത്തില്‍ പങ്കാളികളാകുന്നത്. 10 സെന്റ് സ്ഥലമെങ്കിലും പച്ചക്കറികൃഷിക്കായി കണ്ടെത്തിയിട്ടുള്ള ഹൈസ്‌കൂളുകളിലെ 5 വിദ്യാര്‍ഥികളും ഒരു ടീച്ചര്‍ കോര്‍ഡിനേറ്ററും ഉള്‍പ്പെടെയുള്ള ടീമിനാണ് പദ്ധതിപ്രവര്‍ത്തനങ്ങളുടെ ചുമതല. മുന്‍പ് നടത്തിയിട്ടുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും പങ്കെടുക്കുന്ന ടീമംഗങ്ങളുടെ കാര്‍ഷിക വിജ്ഞാനത്തിന്റേയും അടിസ്ഥാനത്തില്‍ 25 ഹൈസ്‌കൂളുകളെയാണ് പദ്ധതിയില്‍ യഥാര്‍ഥപങ്കാളികളാക്കുന്നത്. തിരഞ്ഞെടുക്കുമ്പോള്‍ ഓരോ ബ്ലോക്കില്‍നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതാണ്. കൂടാതെ പ്ലസ്സ്ടൂ തലത്തില്‍ കൃഷി വിഷയമായി പഠിപ്പിക്കുന്ന ജില്ലയിലെ 5 പ്ലസ്സ്ടൂ വിദ്യാലയത്തേയും പദ്ധതിയില്‍ പങ്കെടുപ്പിക്കും. ഫാം ഫെഡ് പ്രവര്‍ത്തകര്‍ക്കാണ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. ഇതോടൊപ്പം സപ്തംമ്പര്‍ 12 മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഫാം സ്‌കൂള്‍ പദ്ധതിക്കാവശ്യമായ സാങ്കേതിക വിവരങ്ങള്‍ നല്കുന്ന കൃഷിപാഠ പരമ്പര ആകാശവാണി കണ്ണൂര്‍ നിലയം പ്രക്ഷേപണം ചെയ്യും. കൂടാതെ ഉദ്ഘാടന ദിവസമായ ആഗസറ്റ് 20 മുതല്‍ ഡിസമ്പര്‍ ആദ്യവാരം വരെ എല്ലാ ശനിയാഴ്ചയും, ഞായറാഴ്ചയും നബാര്‍ഡിന്റെ വിവിധ പദ്ധതി പ്രവര്‍ത്തനളെക്കുറിച്ചും റേഡിയൊ ഫാം സ്‌കൂള്‍ പദ്ധതിയെക്കുറിച്ചും അഭിപ്രായങ്ങള്‍ പ്രക്ഷേപണം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പരിശീലനവും മറ്റുസാങ്കേതിക സഹായങ്ങളും നബാര്‍ഡ് നല്കുന്നതാണ്. മികച്ച കാര്‍ഷിക പദ്ധതിക്ക് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രക്ഷേപണ പരമ്പരയുടെ ഇടയില്‍ ശ്രോതാക്കളായ വിദ്യാര്‍ഥികള്‍ക്ക് പ്രതികരിക്കാനുള്ള വേദിയും ഒരുക്കുന്നു. ഇതിലെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്കുന്നവര്‍ക്കായി പ്രത്യേക സമ്മാനങ്ങളും നല്കും. പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകള്‍ക്കും (സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പടെ) പങ്കെടുക്കാം. പ്രൊജക്റ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഹൈസ്‌കൂളുകള്‍ വെള്ളകടലാസില്‍ തയ്യറാക്കിയ അപേക്ഷ നബാര്‍ഡ്-റേഡിയൊ ഫാം സ്‌കൂള്‍, ഇ/ീ സ്‌റ്റേഷന്‍ ഡയറക്റ്റര്‍, ആകാശവാണി കണ്ണൂര്‍-4 എന്ന വിലാസത്തില്‍ ആഗസ്റ്റ് 30 ന് മുന്‍പ് സമര്‍പ്പിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.