തലശ്ശേരി: മട്ടാമ്പ്രം പള്ളിക്കടുത്തുള്ള ഉപേന്ദ്രനാഥ്‌പൈ ആന്റ് കമ്പനിയുടെ കടയില്‍ കള്ളന്‍ കയറിയതായി പരാതി. കടയില്‍ സൂക്ഷിച്ചിരുന്ന 4000 രൂപ നഷ്ട്‌പെട്ടതായി കടയുടമ പ്രശാന്ത് പൈ തലശ്ശേരി പോലീസില്‍ പരാതി നല്‍കി.