ചെറുകുന്ന്: ഉത്തരമലബാര്‍ പുലയന്‍ അനുഷ്ഠാന കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫോക്‌ലോര്‍ ദിനാചരണം നടത്തി. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ടി.പവിത്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ഹരിഹരന്‍, സി.എച്ച്.ബാബുരാജ്, കെ.സുനില്‍കുമാര്‍, ഒ.പ്രജീഷ് എന്നിവര്‍ സംസാരിച്ചു. കലാകേന്ദ്രം വൈസ് പ്രസിഡണ്ട് യു.അനീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.രമേശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ഉദയകുമാര്‍ നന്ദിയും പറഞ്ഞു.
വ്യാപാരഭവന്‍ ഉദ്ഘാടനവും
















