കണ്ണൂര്‍: വളണ്ടിയര്‍ യുവജന സംഘടനയായ നാഷണല്‍ യൂത്ത് കൗണ്‍സില്‍ കേരളം കണ്ണൂര്‍ ജില്ലയിലെ യുവതി-യുവാക്കള്‍ക്കായി അലങ്കാര മത്സ്യകൃഷിയും അനന്ത സാധ്യതകളും, ഓരു ജല മത്സ്യകൃഷി എന്നീ വിഷയങ്ങളില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കും, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 27ന് മുമ്പായി കോ-ഓഡിനേറ്റര്‍, യൂത്ത് കൗണ്‍സില്‍, ജില്ലാ ഓഫീസ് ടെന്‍-കോ-സെന്റര്‍, 2-ാം നില, വനിതാ കോളേജിന് എതിര്‍വശം, പള്ളിക്കുന്ന് എന്ന വിലാസത്തിലോ 9961776244 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
















