Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിഎസ്എന്‍എല്‍ റവന്യൂ വരുമാനത്തില്‍ വന്‍ വര്‍ദ്ധന ; മൊബൈല്‍ പോര്‍ട്ടബിലിറ്റി പ്രകാരം 2 ലക്ഷത്തിലധികം പേര്‍ വരിക്കാരായി ; 5 ജി വൈ ഫൈ ഹോട്ട്‌സ്‌പോട് ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 01:15 am IST
in Kannur

കണ്ണൂര്‍: കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ബിസിനസ് ഏരിയായില്‍ ബിഎസ്എന്‍എല്‍ റവന്യൂ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനയുണ്ടായതായി ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയ ജനറല്‍ മാനേജര്‍ എന്‍.കെ.സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ എസ്എസ്എയില്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി സമ്പ്രദായം ആരംഭിച്ചതിനു ശേഷം മറ്റ് കമ്പനികളുടെ കണക്ഷനുണ്ടായിരുന്ന 2,60, 000 പേര്‍ ബിഎസ്എന്‍എല്‍ വരിക്കാരായി മാറിയതായി അദ്ദേഹം പറഞ്ഞു. ഇത് റെക്കാര്‍ഡാണ്. കഴിഞ്ഞ ബിസിനസ് വര്‍ഷം 5 ശതമാനമായിരുന്നു റവന്യൂ വര്‍ദ്ധനയെങ്കില്‍ ഇത്തവണ പകുതി പിന്നിടുമ്പോഴേക്കും 14 ശതമാനമായി റവന്യൂവര്‍ദ്ധിച്ചു കഴിഞ്ഞു.

കണ്ണൂര്‍ എസ്എസ്എയില്‍ 5 ജി വൈ ഫൈ ഹോട്ട്‌സ്‌പോട് സംവിധാനം ഓണത്തിന് മുമ്പ് പ്രവര്‍ത്തന ക്ഷമമാക്കാനുളള നടപടികള്‍ നടന്നു വരുന്നു. 5 ജി വൈ ഫൈ ഹോട്ട്‌സ്‌പോട് സംവിധാനം പ്ലാന്‍ ചെയ്ത 70 ടവറുകളില്‍ 10 എണ്ണമാണ് ഓണത്തിനു മുമ്പ് പ്രവര്‍ത്തനം ആരംഭിക്കുക. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 4 ഏണ്ണവും മറ്റുളളവ തലശ്ശേരി, കാസര്‍കോട്, കാഞ്ഞങ്ങാട്, കൂത്തുപറമ്പ്, തളിപ്പറമ്പ്, ചക്കരക്കല്‍ മുതലായ സ്ഥലങ്ങളിലുമാണ് സ്ഥാപിക്കുക. ഭൂരിഭാഗം മൊബൈല്‍ ടവറുകളിലും 3ജി സംവിധാനം ഉടന്‍ നടപ്പിലാക്കും. 792 2ജി ടവറുകളില്‍ 467 എണ്ണത്തില്‍ ത്രിജി സംവിധാനം നിലവിലുണ്ട്. 67 ടവറുകളില്‍കൂടി ത്രിജി ഏര്‍പ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നുണ്ട്.

ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും മൊബൈല്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ലാന്‍ഡ് വൈന്‍ വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി അദ്ദേഹം പറഞ്ഞു. ലാന്‍ഡ് ലൈന്‍ വരിക്കാരെ സംബന്ധിച്ച് നിലവില്‍ 50 ശതമാനം സൗജന്യമാണ്. രാത്രി 9 മുതല്‍ രാവിലെ 7 മണിവരെ ഫോണ്‍വിളി പൂര്‍ണ്ണസൗജന്യമാണ്. കൂടാതെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ എല്ലാ ഞായറാഴ്ചകളിലും മുഴുവന്‍ സമയം ലാന്‍ഡ്‌ലൈന്‍ വരിക്കാര്‍ക്കും പൂര്‍ണ്ണമായും സൗജന്യ സേവനം ലഭ്യമാക്കിയിരിക്കുകയാണ്. ലാന്‍ഡ്‌ലൈന്‍ ആകര്‍ഷകമാക്കാന്‍ആറുമാസം വരെ 49 രൂപ മാത്രം പ്രതിമാസ വാടകയുളള പുതിയ എക്‌സ്പീരിയന്‍സ് ലാന്റ് ലൈന്‍ 49 പ്ലാന്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ബിഎസ്എന്‍എല്ലിന്റെ 44 കസ്റ്റമര്‍ സെന്ററുകളിലും രജിസ്‌ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 12 വരെ ഈ പദ്ധതി പ്രകാരം കണക്ഷന് അപേക്ഷിക്കാവുന്നതാണ്.

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനുകളുടെ കുറഞ്ഞ സ്പീഡ് ഇരട്ടിയാക്കി. ഫൈബര്‍ ഓപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കണ്ണൂരില്‍ നല്‍കി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. പുതുതായി ബിഎസ്എന്‍എലിന്റെ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കും മൊബൈല്‍ നമ്പര്‍ മാറാതെ ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കും മൊബൈല്‍ നമ്പര്‍ മാറാതെ ബിഎസ്എന്‍എലിലേക്ക് മാറിവരുന്നവര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിന് പ്രാമുഖ്യം നല്‍കി കൊണ്ടുളള പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനായ സ്റ്റുഡന്‍സ് പ്ലാന്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.