Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അമ്മയുടെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ ഒമ്പതു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 11:10 pm IST
inErnakulam

കൊച്ചി: അമ്മയുടെ ക്രൂര മര്‍ദ്ദനത്തില്‍ ദേഹമാസകലം ഗുരുതര പരിക്കുകളോടെ ഒമ്പതു വയസുകാരനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി കൂമ്പന്‍പാറയിലെ നസീര്‍സെലീന ദമ്പതികളുടെ മകന്‍ നൗഫലിനെയാണ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. മാതാവ് സെലീനയെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അച്ഛന്‍ നസീര്‍ കഞ്ചാവ് കേസില്‍ അടിമാലി പോലീസ് സ്‌റ്റേഷനിലാണ്. കുട്ടിയെ രണ്ടുമാസമായി വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് അമ്മ സെലീന മര്‍ദിക്കുകയായിരുന്നുവെന്നും പത്ത് ദിവസമായി ഭക്ഷണം നല്‍കിയിട്ടില്ലെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, കുട്ടിയെ കുരങ്ങന്‍ ആക്രമിച്ചതാണെന്നും പറയുന്നുണ്ട്.

ഭീകരമായ പരിക്കുകളാണ് നൗഫലിന്റെ ദേഹമാസകലമെന്ന് ആശുപത്രിയിലെ ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുഖത്ത്‌നിന്നും കാലില്‍നിന്നും മാംസം അടര്‍ന്നു പോയിട്ടുണ്ട്. കുട്ടിയുടെ മുതുകിലും പിറകിലുമെല്ലാം മുറിവും മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്ന് അവര്‍ പറയുന്നു. ഇരുമ്പ് ദണ്ഡും പൊതിച്ച തേങ്ങയും ഉപയോഗിച്ചാണ് കുട്ടിയെ നിരന്തരമായി മര്‍ദിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ പൊള്ളലേല്‍പ്പിച്ചതായും സംശയമുണ്ട്.

പിതാവ് നസീറിന് പോലീസ് സ്‌റ്റേഷനിലേക്ക് വസ്ത്രം കൊണ്ടുകൊടുക്കുന്നതിനായി നസീറിന്റെ മൂത്ത സഹോദരി വീട്ടിലത്തെിയപ്പോഴാണ് കുട്ടിയുടെ ഞെരക്കം കേള്‍ക്കുന്നത്. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും പോലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലത്തെിക്കുകയുമായിരുന്നു. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ കൊണ്ടുപോകും വഴി മാതാവ് സെലീന പോലീസിന്റെയും ബന്ധുക്കളുടെയും കണ്ണുവെട്ടിച്ച് കുട്ടിയെയും കൊണ്ട് ഓട്ടോയില്‍ എറണാകുളത്തേക്ക് തിരിച്ചു.

കൈയില്‍ പണമില്ലാത്തതിനിനാല്‍ ഇവര്‍ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കളെത്തെിയാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലത്തെിച്ചത്. നസീറിന്റെ സഹോദരി ബീന, അവരുടെ ഭര്‍ത്താവ് വിജയന്‍, നസീറിന്റെ സഹോദരന്‍ എന്നിവരാണ് കൊച്ചിനെ ആശുപത്രിയിലാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.