Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രൊഫൗണ്ടിസ് അമേരിക്കന്‍ കമ്പനി ഏറ്റെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:12 pm IST
in Ernakulam

കൊച്ചി: അമേരിക്ക ആസ്ഥാനമായ ഫുള്‍ കോണ്‍ടാക്ട് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫൗണ്ടിസിന്റെ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി എനേബിള്‍ഡ് ഹ്യൂമന്‍ വെരിഫൈഡ് ഡാറ്റ റിസര്‍ച്ച് പ്ലാറ്റ്‌ഫോമാണ് പ്രൊഫൗണ്ടിസ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സമൂഹത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ഏറ്റെടുക്കലാണിത്.

എയ്ഞ്ചല്‍ നിക്ഷേപകരുടെ സാമ്പത്തികപിന്തുണയില്‍ 2015 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രൊഫൗണ്ടിസ് 2012 ലാണ് സ്ഥാപിതമായത്. ചെങ്ങന്നൂരിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ സഹപാഠികളായ ടെക്‌നോളജി പ്രൊഫഷണലുകളാണ് സ്ഥാപനത്തിന്റെ ചാലകശക്തികള്‍. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫൗണ്ടിസാണ് മൈക്രോസോഫ്റ്റ് വെഞ്ചേഴ്‌സ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് കേരളത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യകമ്പനി. പ്രൊഫൗണ്ട്‌സിനെ ഫുള്‍ കോണ്‍ടാക്ട് വാങ്ങുന്നതിന്റെ തുടര്‍ച്ചയിലുള്ള 25 ദശലക്ഷം ഡോളറിന്റെ പുതിയ ഫണ്ടിങ് കമ്പനി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും മികവുറ്റ തൊഴില്‍ ശക്തി സമാഹരിക്കുന്നതിനും മറ്റ് ഏറ്റെടുക്കലുകള്‍ക്ക് ധനം കണ്ടെത്തുന്നതിനും വിനിയോഗിക്കും.

ഏറ്റവും മികവുറ്റതും സമഗ്രവും കാലികവുമായ അഡ്രസ്ബുക്ക് ഈ ഭൂമിയിലുണ്ടാകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫുള്‍ കോണ്‍ടാക്ട് സിടിഒ സ്‌കോട്ട് ബ്രേവ് പറഞ്ഞു. യന്ത്രബുദ്ധിയെ മനുഷ്യബുദ്ധിയുമായി ഏകോപിപ്പിക്കുന്നതിലൂടെ മാത്രമാണ് ഇത് ആര്‍ജിക്കാനാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രൊഫൗണ്ട്‌സിന്റെ 70 ജീവനക്കാരും ഫുള്‍ കോണ്‍ടാക്ടിന്റെ ഭാഗമാകും. ഇവരില്‍ ഭൂരിഭാഗവും കൊച്ചിയില്‍ തുടര്‍ന്ന് ആഗോള സംഘത്തിന്റെ ഭാഗമെന്ന നിലയില്‍ ഹ്യൂമന്‍ ബേസ്ഡ് ഡാറ്റ റിസര്‍ച്ചില്‍ പങ്കാളികളാകുകയും ചെയ്യും.ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും വിഷയപ്രസക്തമായ അധിക ഡാറ്റ നല്‍കി അവരെ സഹായിക്കുന്ന ദൗത്യത്തിലാണ് പ്രൊഫൗണ്ടിസ് ഏര്‍പ്പെട്ടിരുന്നത്.

സൗജന്യ ആപ്ലിക്കേഷനുകളിലൂടെ ദശലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന ഫുള്‍ കോണ്‍ടാക്ട് എന്റര്‍പ്രൈസസ് ഉപഭോക്താക്കള്‍ എപിഐ, പ്ലാറ്റ്‌ഫോം പങ്കാളികള്‍ എന്നിവര്‍ക്കും ലഭ്യമാണ്. ഐഒഎസ്, മാക്, ആന്‍ഡ്രോയ്ഡ്, ജിമെയില്‍, വെബ് എന്നിവയിലായി ഫുള്‍ കോണ്‍ടാക്ട് വ്യാപിച്ചുകിടക്കുന്നു.

ഐ ക്ലൗഡ്, മൈക്രോസോഫ്റ്റ് ഓഫീസ് 365, മൈക്രോസോഫ്റ്റ് എക്‌സ്‌ചേഞ്ച്, മള്‍ട്ടിപ്പിള്‍ ഗൂഗിള്‍ ഇ മെയില്‍ അക്കൗണ്ടുകള്‍ എന്നിവ തമ്മില്‍ ടു വേ സിങ്ക്രണൈസേഷനും ഫുള്‍ കോണ്‍ടാക്ട് പിന്തുണ നല്‍കുന്നു.കേരളത്തിനും സ്റ്റാര്‍ട്ടപ്പ് സമൂഹത്തിനും പ്രൊഫൗണ്ട്‌സിന്റെ ഏറ്റെടുക്കല്‍ സുപ്രധാന നാഴികക്കല്ലാണ്. പ്രൊഫൗണ്ട്‌സിന്റെ സാരഥികളായ അര്‍ജുന്‍ ആര്‍. പിള്ള, ജോഫിന്‍ ജോസഫ്, ഫുള്‍ കോണ്‍ടാക്ടിന്റെ ബ്രേവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.