Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ഇന്ന് മനം കവരാന്‍ ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 09:21 pm IST
inAlappuzha

ആലപ്പുഴ: ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ഇന്ന്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാടെങ്ങും ശോഭായാത്രകളും ഉറിയടികളും ശ്രീകൃഷ്ണ ജയന്തിആഘോഷത്തോടനുബന്ധിച്ച് ഇന്ന് നടക്കും. വിവിധ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ജില്ലയിലെ എട്ട് താലൂക്കുകളിലുമായി 75 ഓളം മഹാശോഭായാത്രകളാണ് നടക്കുക. ജില്ലാതലഉദ്ഘാടനം ആലപ്പുഴ തോണ്ടന്‍കുളങ്ങരയില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍. അശോകന്‍ നിര്‍വ്വഹിക്കും.

തുറവൂര്‍ താലൂക്കില്‍ ഒന്‍പത് മഹാശോഭായാത്രകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വയലാറില്‍ കേരളാദിത്യപുരം ക്ഷേത്രത്തിലും, വെട്ടയ്‌ക്കലില്‍ വെട്ടയ്‌ക്കല്‍ ക്ഷേത്രത്തിലും, പട്ടണക്കാട് മേനാശേരി ക്ഷേത്രത്തിലും, തുറവൂരില്‍ മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, പറയകാട് പുത്തന്‍കാവ് ക്ഷേത്രത്തിലും, എഴുപുന്നയില്‍ ശ്രീനാരായണപുരം ക്ഷേത്രത്തിലും, എരമല്ലൂരില്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും, ചന്തിരൂരില്‍ വള്ളിയില്‍ ഭഗവതി ക്ഷേത്രത്തിലും, അരൂരില്‍ കാവുമ്പായില്‍ പള്ളീര്‍ക്കാവിലും സമാപിക്കും.

പാണാവള്ളി താലൂക്കിലെ എട്ട് മഹാ ശോഭായാത്രകള്‍ നടക്കും. അരൂക്കുറ്റിയില്‍ കുന്നുംപുറം സുബ്രഹ്മണ്യക്ഷേത്രത്തിലും, പാണാവള്ളി, പൂച്ചാക്കല്‍, മാക്കേക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഇടപ്പംകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, തൈക്കാട്ടുശേരിയില്‍ തൈക്കാതൃക്കയിലും, പള്ളിപ്പുറത്ത് കളത്തില്‍ ക്ഷേത്രത്തിലും, തിരുനല്ലൂരില്‍ ഗോവിന്ദപുരം ക്ഷേത്രത്തിലും, പെരുമ്പളത്ത് അരയുകുളങ്ങര ക്ഷേത്രത്തിലും സമാപിക്കും.

ചേര്‍ത്തല താലൂക്കില്‍ 12 മഹാശോഭായാത്രകള്‍ നടക്കും. തണ്ണീര്‍മുക്കത്ത് ചാലിനാരായണപുരംക്ഷേത്രത്തിലും, വാരനാട് കൊക്കോതമംഗലം കോതക്കാട്ട് ധര്‍മശാസ്താ ക്ഷേത്രത്തിലും, നഗരത്തിലേത് കാര്‍ത്യായനി ക്ഷേത്രത്തിലും, മരുത്തോര്‍വട്ടത്ത് ധന്വന്തരി ക്ഷേത്രത്തിലും, പുത്തനങ്ങാടിയില്‍ ഇലഞ്ഞാംകുളങ്ങര ദേവീ ക്ഷേത്രത്തിലും, ചെറുവാരണത്ത് ഭജനമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിലും, അരീപ്പറകമ്പ് തിരുവിഴ മഹാദേവ ക്ഷേത്രത്തിലും, കുറുപ്പംകുളങ്ങരയില്‍ അറവുകാട് ക്ഷേത്രത്തിലും, കടക്കരപ്പള്ളിയില്‍ തങ്കിക്കവല ശക്തിനവിനായക ക്ഷേത്രത്തിലും, കണിച്ചുകുളങ്ങരയില്‍ പശ്ചിമഘട്ടം ഭദ്രകാളീ ക്ഷേത്രത്തിലും, മുഹമ്മയില്‍ പാലയ്‌ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, കഞ്ഞിക്കുഴിയില്‍ കൂറ്റുവേലി ശ്രീരാമക്ഷേത്രത്തിലും സമാപിക്കും.

കലവൂര്‍ താലൂക്കില്‍ എട്ട് മഹാശോഭായാത്രകളാണ് നടക്കുക. ആര്യാട് പ്ലാപ്പള്ളി ശിവപാര്‍വതി ക്ഷേത്രത്തിലും, പാതിരപ്പള്ളിയില്‍ പ്രീതികുളങ്ങര ക്ഷേത്രത്തിലും, കലവൂരില്‍ കാരയ്‌ക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലും, കോമളപുരത്ത് വലിയകലവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും, മണ്ണഞ്ചേരിയില്‍ വലിയവീട് ദേവീക്ഷേത്രത്തിലും, കാവുങ്കല്‍ പൊന്നാട് വിജയവിലാസം ക്ഷേത്രത്തിലും, വളവനാട് കുന്നിനകത്ത് ഭഗവതി ക്ഷേത്രത്തിലും, മാരാരിക്കുളത്ത് വരകാടി ദേവീക്ഷേത്രത്തിലും സമാപിക്കും.

ആലപ്പുഴ താലൂക്കില്‍ ആറ് മഹാശോഭായാത്ര നടക്കും. തുമ്പോളിയില്‍ കളപ്പുര ഘണ്ടാകര്‍ണസ്വാമി ക്ഷേത്ര ത്തിലും, തോണ്ടംകുളങ്ങരയില്‍ തോണ്ടംകുളങ്ങര ക്ഷേത്രത്തിലും, കൊറ്റംകുളങ്ങരയില്‍ കൊറ്റംകുളങ്ങര ക്ഷേത്രത്തിലും, മുല്ലയ്‌ക്കലില്‍ മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലും, തിരുവമ്പാടി, കളര്‍കോട് എന്നിവിടങ്ങളിലും ശോഭായാത്ര നടക്കും.

കുട്ടനാട് താലൂക്കില്‍ 14 മഹാശോഭായാത്രകള്‍ നടക്കും. കൈനകരിയില്‍ മേക്കാട്ട് ഭഗവതി ക്ഷേത്രത്തിലും, കല്ലംപള്ളിയില്‍ കരിവിക്കൊട്ടാരം ശിവക്ഷേത്രത്തിലും, തെവലക്കാട്ട് മഠം ദേവീക്ഷേത്രത്തിലും, നെടുമുടി കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും, തയ്യില്‍ ക്ഷേത്രത്തിലും സമാപിക്കും. രാമങ്കരിയില്‍ കുന്നുംകരിക്കുളം ക്ഷേത്രത്തിലും, മങ്കൊമ്പ് മങ്കൊമ്പ് ക്ഷേത്രത്തിലും, ചതുര്‍ത്ഥ്യാകരി അയ്യപ്പ സേവാസംഘം അമ്പലത്തിലും, കണ്ണാടിയില്‍ തട്ടാശേരി എസ്എന്‍ഡിപി ഗ്രൗണ്ടിലും, കിടങ്ങറയില്‍ കൃഷണപുരത്തേത് വടക്കും വെളിയനാട് ശാസ്താക്ഷേത്രത്തിലും, വെളിയനാട് നിന്ന് കാക്കനാട് ക്ഷേത്രത്തിലും, കിടങ്ങറ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും സമാപിക്കും.

എടത്വ താലൂക്കില്‍ എട്ട് മഹാശോഭായാത്രകള്‍ നടക്കും. എടത്വയില്‍ കണ്ടംകരി കൊച്ചുശാസ്താക്ഷേത്രത്തിലും, ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിലും, പുതുക്കരി ദേവീ ക്ഷേത്രത്തിലും, തലവടിയില്‍ ചക്കുളത്ത് കാവിലും, രാമങ്കരിയില്‍ കൊടുപ്പുന്നക്കാവ് ദേവീ ക്ഷേത്രത്തിലും, ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും, ചമ്പക്കുളത്ത് ചമ്പക്കുളം പടിപ്പുരയ്‌ക്കല്‍ ക്ഷേത്രത്തിലും, കണ്ടംകരി ക്ഷേത്രത്തിലും സമാപിക്കും.

വിപുലമായ ഒരുക്കങ്ങളാണ് ബാലഗോകുലം ജില്ലയിലെമ്പാടും ഒരുക്കിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.