Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇന്ന് ജന്മാഷ്ടമിഅമ്പാടി കണ്ണന്മാര്‍ വീഥികള്‍ നിറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 09:16 pm IST
inPathanamthitta

പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നാടും നഗരവും ഇന്ന് ഉണ്ണിക്കണ്ണന്മാര്‍ കൈയടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ, ഭക്ത സംഘടനകളുടെ സഹകരണത്തോടെയാണ് ജില്ലയിലെമ്പാടും ശോഭായാത്രകളും ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുള്ളത്. തൈവെയ്‌ക്കാം തണലേകാം താപമകറ്റാം – എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ് ആഘോഷങ്ങള്‍ നാടെങ്ങും നടക്കുന്നത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി ഫ്‌ളക്‌സുകളും പ്ലാസ്റ്റിക്ക് പ്രചരണ സാധനങ്ങളും ~ഒഴിവാക്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. പത്തനംതിട്ടയില്‍ മഹാശോഭായാത്ര ശാസ്താംകോവില്‍ സന്നിധിയില്‍ സമാപിക്കും. മലയാലപ്പുഴ ദേവീക്ഷേത്രാങ്കണം. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രം. മൈലപ്ര ദേവീക്ഷേത്രം, മേക്കൊഴൂര്‍ ക്ഷേത്രം, താഴൂര്‍ ഭഗവതി ക്ഷേത്രം, നരിയാപുരം ഇണ്ടിളയപ്പന്‍ ക്ഷേത്രം എന്നിവിടങ്ങളിലും മഹാശോഭയാത്രകള്‍ സമാപിക്കും. ചെന്നീര്‍ക്കര മാത്തൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ശോഭായാത്ര സമാപിക്കും.ഇലന്തൂരില്‍ മഹാശോഭായാത്ര ഭഗവതികുന്ന് ദേവീക്ഷേത്രാങ്കണത്തില്‍ എത്തും. പ്രക്കാനം കൈതവന ദേവീക്ഷേത്രം, ആലുംപാറ ക്ഷേത്രം, എന്നിവിടങ്ങളിലും ഓമല്ലൂര്‍ രക്തകണ്ഠസ്വാമി മഹാക്ഷേത്രം, വള്ളിക്കോട് തൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലും മഹാശോഭയാത്രകളും ആഘോഷങ്ങളും നടക്കും.

തിരുവല്ലയില്‍ വിവിധ ശോഭായാത്രകള്‍ സംഗമിച്ച് ശ്രീവല്ലഭ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. പഴയകാവ് ശ്രീകൃഷ്ണക്ഷേത്രം, കുറ്റൂര്‍ ശങ്കരനാരായണക്ഷേത്രം, കടപ്ര ഉളഭിയത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടക്കും. നിരണം മൂന്നൂറ്റിമംഗലം ക്ഷേത്രം, മേപ്രാല്‍ പുത്തമ്പലം ദേവീക്ഷേത്രം, പുത്തന്‍കാവ് ദേവീക്ഷേത്രം, മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം എന്നിവിടങ്ങള്‍ മഹാശോഭായാത്രകള്‍ സമാപിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായ്ത്രകള്‍ കല്ലൂപ്പാറ ശ്രീഭഗവതി ക്ഷേത്രം, കടമാന്‍കുളം കാണിക്കമണ്ഡപം, ആനിക്കാട് ശിവപാര്‍വ്വതി ക്ഷേത്രം, വായ്‌പ്പൂര് കീഴ്തൃക്കേല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോട്ടാങ്ങല്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടക്കും. വായ്‌പ്പൂര് കുളങ്ങരക്കാവ് ദേവീക്ഷേത്രം , വൃന്ദാവനം പ്രണമലക്കാവ് ദേവീക്ഷേത്രം, കൊറ്റനാട് ദേവീക്ഷേത്രം, പെരുമ്പെട്ടി മഹാദേവ, മഹാവിഷ്ണുക്ഷേത്രം, എഴുമറ്റൂര്‍ കണ്ണച്ചതേവര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ മഹാശോഭയാത്രകള്‍ സമാപിക്കും. തടിയൂര്‍ ശ്രീകണ്‌ഠേശ്വര ക്ഷേത്രം, കുന്നന്താനം മഠത്തില്‍കാവ് ശ്രീ ഭഗവതി ക്ഷേത്രം, ആഞ്ഞിലിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടക്കും.വിവിധ സ്ഥലങ്ങളിലെ ആഘോഷപരിപാടികള്‍ പ്രമുഖ വ്യക്തികള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ സ്ഥലങ്ങളിലും ആഘോഷത്തിന് മുന്നോടിയായി ഇന്നലെ വിളംബരഘോഷയാത്ര നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.