Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ലാല്‍ കെയര്‍ വിസ്മയസന്ധൃ ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:05 am IST
in Marukara

ഭാരതത്തിലെ മൂന്നു ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ്‌ ആയി പ്രദര്‍ശിപ്പിച്ചു വരുന്ന മോഹന്‍ലാല്‍ ചിത്രമായ വിസ്മയം എന്ന സിനിമയുടെ വിജയം ലാല്‍ കെയെര്‍സ് ആന്റ് മോഹൻലാൽ ഫാൻസ്‌ ഓണ്‍ലൈന്‍ യൂണിറ്റ് ബഹ്‌റൈൻ “വിസ്മയസന്ധ്യ” എന്ന പേരിൽ ആഘോഷിച്ചു.

മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങളും, നൃത്തങ്ങളും മറ്റു കലാ പരിപാടികളും കോർത്തിണക്കിയായിരുന്നു പരിപാടി ആഘോഷിച്ചത്. ലാല്‍ കെയെര്‍സ് പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എഫ്.എം ഫൈസല്‍ സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ ശ്രീ. എബ്രഹാം ജോണ്‍, ബിഗ്‌ ഫെയ്സ് ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍, ബി കെ എസ് മുന്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ കാരക്കല്‍, ഐ വൈ സി സി മുന്‍ രക്ഷാധികാരി ബിജു മലയില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ജോയിന്റ് സെക്രട്ടറി മനോജ്‌ മണികണ്ഠന്‍ നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ വച്ച് ബഹ‌റൈനിലെ കൊച്ചു ഗായിക തന്‍വി ഹരിയെ മോഹന്‍ലാല്‍ ഫാന്‍സിനു വേണ്ടി എബ്രഹാം ജോണ്‍ മെമന്റോ നല്‍കി ആദരിച്ചു. കൂടാതെ ലാല്‍ കെയെര്‍സ് പ്രതിമാസം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്ത മാസം നാട്ടില്‍ വച്ച് കൈമാറാനുള്ള സഹായധനം ട്രെഷറര്‍ ഷൈജു പ്രസിഡണ്ടിനു കൈമാറി.

നൂറിലധികം വരുന്ന ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ അംഗങ്ങളും കുടുംബങ്ങളും നിറഞ്ഞ സദസ്സിന് മുന്നില്‍ കൊച്ചു ഗായിക തന്‍വി ഹരി, ശരത്, രമ്യ, ആരതി, ലിജോ, സുബിന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളും, വിപിന്‍ (ചാനല്‍ ഡാന്‍സര്‍ മത്സരാര്‍ത്ഥി) അവതരിപ്പിച്ച നൃത്തവും പരിപാടിക്ക് കൊഴുപ്പ് കൂട്ടി. മോഹന്‍ലാല്‍ ചിത്രങ്ങളെ ബന്ധപ്പെട്ട് നടത്തിയ മള്‍ട്ടിമീഡിയ ക്വിസ് പ്രോഗ്രാമില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

പ്രോഗ്രാം കണ്‍വീനര്‍മാരായ നന്ദന്‍, മനോജ്‌, ലാല്‍ കെയെര്‍സ് വൈസ് പ്രസിഡന്റ്‌ പ്രജില്‍, ടിറ്റോ, ജോ. സെക്രട്ടറി കിരീടം ഉണ്ണി, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങള്‍, എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

Kerala

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Kerala

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

Kerala

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.