കൊച്ചി: ഭാരതീയ ജനതാപാര്‍ട്ടി ഒബിസി മോര്‍ച്ച മൂന്നുറു ജന്മഭൂമി വരിക്കാരെ ചേര്‍ക്കുന്നു. 25ന് രാവിലെ 11 മണിക്ക് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്, ബിജെപി ഒബിസി മോര്‍ച്ച ജില്ലാ ട്രഷറര്‍ വിഷ്ണു പ്രവീണില്‍ നിന്നും വരിസംഖ്യ സ്വീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കും. ബിജെപി ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ.വേലായുധന്‍ അദ്ധ്യക്ഷത വഹിക്കും.
















