Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്മഭൂമി കോണ്‍ക്ലേവ്: കേരള വികസനത്തിന് 15 ഇന നയരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 07:36 am IST
in India

ന്യൂദല്‍ഹി: കേരളത്തിന്റെ സമഗ്ര വികസനത്തിന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട 15 ഇന നയരേഖക്ക് ‘ജന്മഭൂമി’ ദല്‍ഹി കോണ്‍ക്ലേവ് രൂപം നല്‍കി. ആഗസ്റ്റ് 13-ന് നടന്ന കോണ്‍ക്ലേവില്‍ വിദഗ്‌ദ്ധര്‍ അവതരിപ്പിച്ച കാഴ്ചപ്പാട് വിശാലമായ സദസ്സുമായി ചര്‍ച്ചചെയ്താണിത് തയ്യാറാക്കിയത്.

വമ്പന്‍ പദ്ധതികള്‍ക്ക് പകരം താരതമ്യേന ചെറിയ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാനാകുമെന്നാണ് പൊതു നിര്‍ദ്ദേശം. ഇതാദ്യമായി ഒരു മലയാള ദിനപത്രം കേരള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച് ദല്‍ഹിയില്‍ നടത്തിയ കോണ്‍ക്ലേവ് ചരിത്രത്തിന്റെ തന്നെ ഭാഗമായി.

കേരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ഏറ്റവും പ്രധാനപ്പെട്ട നാലു മേഖലകള്‍ വിശദമായി ചര്‍ച്ച ചെയ്ത കോണ്‍ക്ലേവില്‍ കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ പതിറ്റാണ്ടുകളുടെ ഭരണ പരിചയമുള്ള വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

കേരളത്തിന്റെ ഗതാഗത സംവിധാനം, വിവര സാങ്കേതിക വിദ്യ, വിനോദ സഞ്ചാരം, ഗ്രാമീണ വികസനം എന്നീ പ്രധാന മേഖലകളിലായിരുന്നു ചര്‍ച്ച കേന്ദ്രീകരിച്ചത്. ഭരണ സര്‍വ്വീസിലെ പരിചയസമ്പത്തും കര്‍മ്മ മേഖലയിലെ നേട്ടങ്ങളും ആധാരമാക്കി സി.വി. ആനന്ദ ബോസ്, പി.സി. സിറിയക്, പി. മൈക്കിള്‍ വേദശിരോമണി, ഡോ. അജയകുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, വി.പി. ജോയി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരും കോണ്‍ക്ലേവില്‍ കാഴ്ചപ്പാട് അവതരിപ്പിച്ചു.

കേന്ദ്രമന്ത്രിമാരായ ജയപ്രകാശ് നദ്ദ, ഡോ. ഹര്‍ഷവര്‍ദ്ധന്‍, അനില്‍ മാധവ് ദവെ, പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്, ജെഎന്‍യു പ്രൊഫസര്‍ ഡോ. ജെ. നന്ദകുമാര്‍ എന്നിവരും ബിജെപി ദേശീയ നേതാക്കളും പ്രസംഗിച്ചു.

കോണ്‍ക്ലേവ് മുന്നോട്ടു വച്ച വികസനപഥം
  1. വിനോദ സഞ്ചാര മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവിടങ്ങളില്‍ ശുചിമുറികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, വാഹന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുക.
  2. പ്രാദേശികമായി വിനോദ സഞ്ചാര കേന്ദ്രങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
  3. ഫോര്‍ട്ട് കൊച്ചി, കാപ്പാട്, ബേക്കല്‍ തുടങ്ങിയ തീരങ്ങളെ അന്താരാഷ്‌ട്ര ടൂറിസം ലക്ഷ്യങ്ങളാക്കണം.
  4. കായല്‍ ടൂറിസ സാധ്യതക്ക് സൗകര്യം ഒരുക്കണം.
  5. സ്‌പൈസസ് വില്ലേജുകള്‍, ഓര്‍ഗാനിക്ക് വില്ലേജുകള്‍, ആയുര്‍വേദ വില്ലേജുകള്‍ തുടങ്ങി പ്രത്യേക ഗ്രാമങ്ങള്‍ ഒരുക്കണം.
  6. ഇടത്തരം നിക്ഷേപമുള്ള പദ്ധതികള്‍ തദ്ദേശ തലത്തില്‍ വരണം.
  7. പ്രാദേശിക ആര്‍ട്ടിസ്റ്റുകള്‍, ലോക്കല്‍ നൃത്തരൂപങ്ങള്‍, ഗ്രാമീണ കരകൗശല കേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
  8. വിഭവശേഷിയുടെ ശരിയായ ഉപയോഗത്തിനു നയമുണ്ടാക്കണം.
  9. യന്ത്രവല്‍കൃത കൃഷി വ്യാപിപ്പിക്കണം.
  10. പ്രകൃതിവിഭവങ്ങളും മാനവ വിഭവശേഷിയും സമര്‍ത്ഥമായി ഉപയോഗിക്കണം.
  11. ഒരു പദ്ധതിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥനെ പദ്ധതി പൂര്‍ത്തിയാക്കാതെ മാറ്റരുത്.
  12. മത്സ്യ- കൃഷി മേഖല എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണം.
  13. ഐടി സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
  14. സോഫ്റ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം.
  15. കേരള മോഡല്‍ പുനര്‍ നിശ്ചയിക്കണം.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.