Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൂ​ന്നാം​ ടെ​സ്റ്റി​ൽ​ ജ​യം​ 2​3​7​ റ​ൺ​സി​ന് ​ഇ​ന്ത്യ​യ്‌ക്ക് പ​ര​മ്പ​ര​, മൂ​ന്നാം​ ടെ​സ്റ്റി​ൽ​ ജ​യം​ 2​3​7​ റ​ൺ​സി​ന്, ​നേ​ട്ടം​ 2​-​0​ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2016, 12:21 am IST
in Cricket

ഗ്രോസ് ഐസ്‌ലെറ്റ്: മഴ മൂലം ഒരു ദിവസം മുഴുവൻ നഷ്ടപ്പെട്ടിട്ടും വെസ്റ്റിൻഡീസിനെ 237 റൺസിന് തകർത്ത് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. നാലു മത്സര പരമ്പരയിൽ ആദ്യത്തേതും മൂന്നാമത്തേതും ജയിച്ച് 2-0ന് നേട്ടം. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറിയും മത്സരത്തിലാകെ മൂന്നു വിക്കറ്റും നേടിയ ആർ. അശ്വിൻ കളിയിലെ താരം. സ്‌കോർ: ഇന്ത്യ – 353, 217/7 ഡിക്ല., വെസ്റ്റിൻഡീസ് – 225, 108.

അവസാന ദിവസം രാവിലെ രണ്ടാം ഇന്നിങ്‌സ് 217ന് ഡിക്ലയർ ചെയ്താണ് ഇന്ത്യ മത്സരം ആവേശകരമാക്കിയത്. മൂന്നിന് 157 എന്ന നിലയിൽ തുടങ്ങിയ ഇന്ത്യ, വേഗത്തിൽ റൺ അടിച്ചുകൂട്ടി. 78 റണ്ണുമായി പുറത്താകാതെ നിന്ന അജിങ്ക്യ രാഹനെ കരുത്തായി. രോഹിത് ശർമയും (41) പിന്തുണ നൽകി.

കുറഞ്ഞ സമയം അവശേഷിക്കുന്നതിനാൽ രണ്ടാം ടെസ്റ്റിലേതു പോലെ സമനില പിടിക്കാമെന്നു കരുതിയ വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ നിരാശപ്പെടുത്തി. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷാമി നേതൃത്വം നൽകി. ഇഷാന്ത് ശർമയും രവീന്ദ്ര ജഡേജയും രണ്ടു വീതം വിക്കറ്റെടുത്തപ്പോൾ, അശ്വിനും ഭുവനേശ്വറിനും ഓരോ വിക്കറ്റ്. ഡാരൻ ബ്രാവൊ (59) ടോപ് സ്‌കോറർ.

നേരത്തെ, ഒന്നാമിന്നിങ്‌സിൽ മികച്ച സ്‌കോറിലേക്കു നീങ്ങുകയായിരുന്ന വിൻഡീസിനെ ഭുവനേശ്വർ കുമാറിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് തകർത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

Football

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

Football

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

പുതിയ വാര്‍ത്തകള്‍

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.