Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മത്സ്യ തൊഴിലാളികളുടെ ജീവിതം അഴുക്കുചാലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:44 pm IST
inKottayam

വൈക്കം: നഗരസഭാ ഓഫീസിന് സമീപമുള്ള ഫിഷര്‍മെന്‍ കോളനി നിവാസികളുടെ ജീവിതം അഴുക്കുചാലില്‍. നഗരവികസനത്തിന്റെ ഭാഗമായി കായല്‍നികത്തി ബീച്ച് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ മുതലാണ് ഈ മല്‍ത്സ്യതൊഴിലാളി കുടുംബങ്ങളുടെ ദുരിതം ആരംഭിച്ചത്. ബീച്ചിനായി കായല്‍ നികത്തിയതോടെ നഗരത്തിന്റെ തെക്കുഭാഗത്തെ നീരൊഴുക്ക് പൂര്‍ണ്ണമായി നിലച്ചു. കോളനിയുടെ വടക്കുഭാഗത്ത് ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കാടുകയറി കിടക്കുകയാണ്. ഇവിടെ വിഷപാമ്പുകളുടെ താവളമായി. നഗരസഭ മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്. മഴക്കാലമായതോടെ അഴുക്കുചാലിലെ മാലിന്യങ്ങള്‍ കോളനിയിലെ വീടുകളിലേക്കാണ് ഒഴുകിയെത്തുന്നത്. മഴമാറിയാല്‍ ചീഞ്ഞളിഞ്ഞ മാലിന്യത്തില്‍ നിന്നു ഉയരുന്ന ദുര്‍ഗന്ധം രൂക്ഷമാണ്. ഫീഷറീസ് വകുപ്പ് അനുവദിച്ച സ്ഥലത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം 1999-ല്‍ നിര്‍മ്മിച്ച അംഗനവാടി ഈ മാലിന്യങ്ങള്‍ക്ക് നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ കേസുകളില്‍ വൈക്കം പോലീസ് കസ്റ്റഡില്‍ എടുത്ത ടിപ്പറുകളടക്കമുള്ള വാഹനങ്ങള്‍ അംഗനവാടിയുടെ മുറ്റത്താണ് സൂക്ഷിച്ചിരിക്കുന്നത്. ഇതുമുഴുവന്‍ കാടുകയറി മൂടിക്കിടക്കുകയാണ്. ഇവിടെനിന്നും മൂര്‍ഖന്‍ പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുകള്‍ അംഗനവാടിയിലേക്കും, വീടുകളിലേക്കും കയറുന്നത് നിത്യസംഭവമാണ്. ഇപ്പോള്‍ പത്തോളം കുട്ടികള്‍ പഠിക്കുന്ന അംഗനവാടിയില്‍ തുരുമ്പെടുത്ത ടിന്‍ഷീറ്റുകൊണ്ട് മറച്ച വൃത്തിഹീനമായ മൂത്രപുരയാണ് ഉള്ളത്. മാറിമാറി നഗരസഭയില്‍ അധികാരത്തിലെത്തുന്ന ഭരണാധികാരികളുടെ നാണമില്ലായ്‌മയാണ് ഈ അംഗനവാടിയും ഫിഷര്‍മെന്‍ കോളനിയും ചൂണ്ടികാണിക്കുന്നത്.

നഗരഹൃദയത്തില്‍ മല്‍ത്സ്യ തൊഴിലാളികുടുംബങ്ങള്‍ ഇത്രയും ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തിലധികമായി. ഇവര്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ബീച്ച് നിര്‍മ്മിക്കുന്ന സമയത്ത് സിപിഎം നേതാവ് പി.കെ. ഹരികുമാറായിരുന്നു ചെയര്‍മാന്‍. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്നതിന് ഓട നിര്‍മ്മിച്ചുനല്‍കാമെന്ന് ചെയര്‍മാന്‍ രേഖാമൂലം ധീവരസഭയ്‌ക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ ഇടതു-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും തയ്യാറായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയര്‍ന്നുവരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.