Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെഹ്‌റു ട്രോഫി വഞ്ചിപ്പാട്ട് മത്സരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 08:59 pm IST
in Alappuzha

നെഹ്‌റു ട്രോഫി ജലോത്സവത്തിനു മുന്നോടി ഇന്നലെ നടന്ന വഞ്ചിപ്പാട്ടു മത്സരത്തില്‍ നിന്ന്‌

ആലപ്പുഴ: 64-ാമത് നെഹ്‌റുട്രോഫി ജലോത്സവത്തിന് മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരം ആലപ്പുഴ നഗരചത്വരത്തില്‍ രഘു മുളമുറ്റം നഗറില്‍ നടന്നു. സമ്മേളനവും മത്സരവും മുന്‍ എം.എല്‍. എ. സി.കെ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിച്ചു. എന്‍.ടി.ബി .ആര്‍. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖ, നഗരസഭാംഗം ഡി. ലക്ഷ്മണന്‍, നഗരസഭാംഗം ബി. മെഹബൂബ്, എസ്.എം. ഇക്ബാല്‍, ജോസ് കാവനാട്, തങ്കച്ചന്‍ പാട്ടത്തില്‍, സണ്ണി, റജി ജോബ്, പി.കെ. വിജയന്‍, കെ.ടി. ബേബി, എം.വി. ഹല്‍ത്താഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ ശൈലികളില്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വഞ്ചിപ്പാട്ട് മത്സരം നടന്നു.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. നഗരസഭാംഗം ഡി. ലക്ഷ്മണന്‍ ആധ്യക്ഷ്യം വഹിച്ച സമാപന സമ്മേളനം എ.എം. ആരിഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ട്രോഫികള്‍ വിതരണം ചെയ്തു. കെ. മോഹന്‍ലാല്‍, പി. രാജു, കെ.എം. അഷറഫ്, എ.വി.മുരളി, എം.വി. ഹല്‍ത്താഫ്, ടോമിച്ചന്‍ ആന്റണി, മുക്കം ബേബി എന്നിവര്‍ പ്രസംഗിച്ചു.

വഞ്ചിപ്പാട്ടു മത്സരം:

വിജയികള്‍

കുട്ടനാട് ശൈലി(ജൂനിയര്‍ വിദ്യാര്‍ഥിനികള്‍- യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനം എന്ന ക്രമത്തില്‍): കായംകുളം കണ്ണംപള്ളി ഭാഗം എന്‍.ആര്‍.പി.എം.എച്ച്.എസ്.എസ്, തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്, ആര്യാട ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്.

കുട്ടനാട് ശൈലി(ജൂനിയര്‍ വിദ്യാര്‍ഥികള്‍): ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ്., തത്തംപള്ളി സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍, കുട്ടമംഗലം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്.

കുട്ടനാട് ശൈലി(സീനിയര്‍ വിദ്യാര്‍ഥികള്‍): ഒന്നാം സ്ഥാനം കുട്ടമംഗലം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്, രണ്ടാം സ്ഥാനം കായംകുളം എന്‍.ആര്‍.പി.എം. എച്ച്.എസ്.എസ്.

കുട്ടനാട് ശൈലി(സീനിയര്‍ വിദ്യാര്‍ഥിനികള്‍): പ്രോത്സാഹന സമ്മാനം കായംകുളം എന്‍.ആര്‍.പി.എം. എച്ച്.എസ്.എസ്.

വെച്ച്പാട്ട് ശൈലി (വനിത-യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനം എന്ന ക്രമത്തില്‍): നവഭാവന വഞ്ചിപ്പാട്ട് സംഘം, നീര്‍ക്കുന്നം വിളിപ്പുറം വഞ്ചിപ്പാട്ട് സംഘം, സെവന്‍സ്റ്റാര്‍ വഞ്ചിപ്പാട്ട് സംഘം.

വെച്ച്പാട്ട് ശൈലി(പുരുഷന്‍മാര്‍): അമ്പലപ്പുഴ ശ്രീദുര്‍ഗ വഞ്ചിപ്പാട്ട് സംഘം, തത്തംപള്ളി പയനിയര്‍ ഗ്രന്ഥശാല, ഫോക്കസ് വഞ്ചിപ്പാട്ട് സംഘം.

ആറന്‍മുള ശൈലി(പുരുഷന്‍മാര്‍): ശ്രീപാര്‍ത്ഥസാരഥി വഞ്ചിപ്പാട്ട്‌സംഘം, ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ക്ലബ്ബ്, പള്ളാത്തുരുത്തി ശ്രീ വഞ്ചിനാട് ബ്രദേഴ്‌സ്.

കുട്ടനാട് ശൈലി(വനിത): സെവന്‍ സ്റ്റാര്‍ വഞ്ചിപ്പാട്ട് സംഘം, നെടുമുടി ബ്രദേഴ്‌സ് വഞ്ചിപ്പാട്ട് സംഘം, നവഭാവന വഞ്ചിപ്പാട്ട് സംഘം.

കുട്ടനാട് ശൈലി(പുരുഷന്‍മാര്‍): കിടങ്ങറ വഞ്ചിപ്പാട്ട് സംഘം, അമ്പലപ്പുഴ ശ്രീ ദുര്‍ഗ വഞ്ചിപ്പാട്ട് സംഘം, അമ്പലപ്പുഴ വിളിപ്പുറം വഞ്ചിപ്പാട്ട് സംഘവും പൊങ്ങ യുണൈറ്റഡ് ബോട്ട് ക്ലബ്ബും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.