Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഏലത്തോട്ട മേഖല സ്തംഭനാവസ്ഥയില്‍; തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 08:52 pm IST
inIdukki

കുമളി : ഏലത്തോട്ടം മേഖലയില്‍ തൊഴില്‍ ഇല്ലാതായതോടെ  ഈ രംഗത്ത് പണിയെടുക്കുന്ന ആയിരകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത  വിധം തങ്ങളെ ദാരിദ്ര്യത്തിലാക്കിയതായി തൊഴിലാളികള്‍ പറയുന്നു. കുടുംബത്തിലെ പുരുഷനും സ്ത്രീയും ഏലം തോട്ട മേഖലയില്‍ ജോലിചെയ്യുന്ന വീടുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളുടെ  വിദ്യാഭ്യാസ ആവശ്യത്തിന് പണം പലിശക്ക് വാങ്ങേണ്ടിവന്ന ദുരിതാവസ്ഥയിലാണ് തങ്ങളെന്ന് സ്ത്രീ തൊഴിലാളികള്‍  കണ്ണീരോടെ പറയുന്നു. ഈ അവസ്ഥയില്‍ പോലും തങ്ങളുടെ ജീവിത സാഹചര്യമെന്താണെന്ന് യൂണിയന്‍  നേതാക്കള്‍ അന്വേഷിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു .തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക്

പല രീതിയില്‍  വര്‍ഷങ്ങളായി  കയ്യടക്കിയിരുന്നവര്‍ ദാരിദ്ര്യത്തില്‍ തങ്ങളെ കയ്യൊഴിഞ്ഞതായി  അവര്‍ പറയുന്നു. നാലുമാസക്കാലം നീണ്ടു നിന്ന  വരള്‍ച്ചയ്‌ക്ക് ശേഷം ജൂണ്‍ മാസം മുതല്‍ ലഭിക്കേണ്ട കാല  വര്‍ഷം ഗണ്യമായി കുറഞ്ഞതോടെ  ഏലം കൃഷി   നാശത്തിലായി. ചെറുകിട കര്‍ഷകര്‍ക്ക് പോലും ഈ സീസണില്‍ കാര്യമായ വരുമാനം  ലഭിക്കാത്ത സാഹചര്യമാണ്  ഇപ്പോള്‍   നില നില്‍ക്കുന്നത്. വരുമാനം ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ കൃഷി നിലനിര്‍ത്താന്‍ ആവശ്യമായ പണികള്‍ മാത്രമാണ് ഇപ്പോള്‍ തോട്ടങ്ങളില്‍ നടക്കുന്നത്. ഏലം വിളവെടുപ്പ്  കാര്യമായ രീതിയില്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസം  ഉണ്ടാകുമെന്നാണ് ഉടമകള്‍ പറയുന്നത്.സാധാരണ  മെയ് മാസം അവസാനിക്കുന്നതോടെ ഏലം തോട്ടങ്ങളില്‍ കാര്‍ഷിക ജോലികള്‍ ആരംഭിക്കുക പതിവാണ്. അതോടെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ധാരാളം ജോലി  ലഭിക്കുമായിരുന്നു. നാട്ടുകാരായ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ആയിരകണക്കിന് തൊഴിലാളികളാണ് ദിവസവും സ്ത്രീ പുരുഷ ഭേദമെന്യേ ജില്ലയില്‍ എത്തിയിരുന്നത്. മൂവായിരത്തോളം ചെറുവാഹനങ്ങള്‍ അതിര്‍ത്തി കടന്നു ദിവസവും തൊഴിലാളികളുമായി ജില്ലയില്‍ എത്തിയിരുന്നു. ഇത് കൂടാതെയാണ് ബംഗാള്‍, ആസാം, ഒറീസ  തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകള്‍ ഇവിടെ താമസിച്ചു  ജോലി ചെയ്യുന്നത്. ഇക്കൂട്ടരുടെ കടന്നു വരവും നാട്ടുകാരുടെ തൊഴില്‍  നഷ്ടപ്പെടുത്താന്‍ കാരണമായി.

വന്‍കിട തോട്ടങ്ങളുടെ ലയങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്ക് ജോലി നല്‍കാന്‍  വേണ്ടി നാട്ടുകാരെ ബോധപൂര്‍വം ഒഴിവാക്കുന്ന തോട്ടം ഉടമകളും  കുറവല്ല. ഏലം തോട്ട തൊഴിലാളികളുടെ പട്ടിണി സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കാതെ അടിയന്തരമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് സൗജന്യ റേഷന്‍  ഉള്‍പ്പെടെ അനുവദിക്കണമെന്നാണ് തൊഴിലാളികള്‍ അവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

Kerala

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.