Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തദ്ദേശത്തില്‍ അട്ടിമറിക്ക് സിപിഎം അണിയറനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 09:49 pm IST
inPathanamthitta

തിരുവല്ല:യൂഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസിനെ വലയിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നീക്കങ്ങളുമായി സിപിഎം.ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ചരല്‍കുന്ന് തീരുമാനത്തിന് ശേഷം സജീവമാണ്.ജില്ലയില്‍ തിരുവല്ല നഗരസഭക്ക് പുറമെ പെരിങ്ങര,മല്ലപ്പള്ളി,കവിയൂര്‍,ആനിക്കാട് ചെറുകോല്‍,കോട്ടാങ്ങല്‍,കൊറ്റനാട്,വെച്ചൂചിറ എന്നീ പഞ്ചായത്തുകളിലാണ് മുന്നണി സമവാക്യം ഭരണത്തിന്റെ ഗതിനിര്‍ണയിക്കുന്നത്.സംസ്ഥാന തലത്തില്‍ കേരളാ കോണ്‍ഗ്രസുമായി ബന്ധത്തിന് തയ്യാറല്ലെന്ന് ഇടത് ക്യാമ്പ് പറയുമ്പോഴും തദ്ദേശത്തില്‍ അധികാരം പിടിക്കാനുള്ള അണിയറനീക്കം പുരോഗമിക്കുകയാണ്.നിലപാട് വ്യക്തമാക്കി മുന്നോട്ടുവന്നാല്‍ കേരളാ കോണ്‍ഗ്രസുമായി ഒരുമിച്ച് പോകാന്‍ തയ്യാറാണെന്ന് ദേശീയ ജനാധിപത്യ സഖ്യവും വ്യക്തമാക്കിയിട്ടുണ്ട്.ജില്ലയില്‍ 54 ഗ്രാമപഞ്ചായത്തുകളിലായി 21 ഇടത്താണ് കഴിഞ്ഞ തവണ യൂഡിഎഫ് ആധികാരം ഉറപ്പിച്ചത്.ഇതില്‍ എല്ലായിടത്തും കേരളാകോണ്‍ഗ്രസ ്‌നിര്‍ണായക ഘടകവുമാണ്.ചരല്‍ കുന്നില്‍ തുടക്കമിട്ട രാഷ്‌ട്രീയ തീരുമാനം എട്ടോളം ഇടങ്ങളില്‍ വലത് രാഷ്‌ട്രീയ ഭാവി നിര്‍ണയിക്കാം.എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചെണ്ണം വലതിനൊപ്പവും മൂന്നെണ്ണം ഇടതിനൊപ്പവുമാണ്.കോയിപ്രത്ത് ഇരുപക്ഷത്തും തുല്യശക്തിയായതോടെ നറുക്കിട്ടാണ് ഭരണം യൂഡിഎഫിനൊപ്പം നിന്നത്.യൂഡിഎഫിന് ഭരണം നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്താനുള്ള പരക്കം പാച്ചിലിലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം.കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ മാത്രമാണുള്ളത് എന്നും വികസനത്തിലൂന്നിയ രാഷ്‌ട്രീയ സൗഹൃദമാണ് പ്രദേശിക ആവശ്യമെന്നും ബോധ്യപ്പെടുത്തിയുള്ള അനുനയ ശ്രമങ്ങളും നടന്നുവരുന്നു,

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

India

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

Kerala

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Kerala

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

Kerala

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

പുതിയ വാര്‍ത്തകള്‍

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.