Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ അപകടങ്ങള്‍ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:45 pm IST
in Pathanamthitta

തിരുവല്ല: നഗരമധ്യത്തിലെ കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനല്‍ നേരം ഇരുട്ടിയാല്‍ വെളിച്ചമില്ലാത്തത് അപകടങ്ങള്‍ക്ക് വഴി ഒരുക്കുന്നു. വെളിച്ച കുറവ് മൂലം ഡ്രൈവര്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തൂണിനും ബസിനും ഇടയില്‍ അകപ്പെട്ട യുവതി അത്ഭുതകരമായാണ് രക്ഷപെട്ടത്.മഞ്ഞനിക്കര കടവം കോട്ട് മോടിയില്‍ രേഷ്മ(21) ന്റെ കാലിലൂടെയാണ് ബസ് കയറി ഇറങ്ങിയത്.സ്റ്റാന്റിന് പുറത്തെ ഹൈമാസ് ലൈറ്റ് ഒഴിച്ചാല്‍ പലപ്പോഴും മറ്റ് വൈദ്യുത ദീപങ്ങള്‍ ടെര്‍മിനലില്‍ സ്ഥിരമായി കത്താറില്ല. സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ മാത്രമാണ് അല്പമെങ്കിലും വെളിച്ചമുണ്ടാവുക.അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച ബസ്‌ടെര്‍മിനലില്‍ വൈദ്യുതിമുടങ്ങിയാല്‍ ബദല്‍ സംവിധാനം മെഴുകുതിരി വെളിച്ചം മാത്രമാണ്.വാഹനങ്ങള്‍ കയറിവരുന്ന ഭാഗത്തോട് ചേര്‍ന്ന് പ്രദേശത്താണ് അപകട സാധ്യത കൂടുതല്‍.ടെര്‍മിനലിന്റെ തെക്കുഭാഗത്ത് പ്രധാന കവാടത്തോട് ചേര്‍ന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ പിന്നിലേക്ക് എടുക്കുമ്പോള്‍ ഇതേസമയം യാതൊരു നിയന്ത്രണവുമില്ലാതെ അമിതവേഗത്തില്‍ കയറിവരുന്ന മറ്റ് ബസുകള്‍ കൂട്ടിമുട്ടുന്നതും പതിവാണ്.ഈ സ്ഥലത്ത് ഒരേസമയം രണ്ടു ബസുകള്‍ ഒട്ടും അകലമില്ലാതെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്.ഈ ബസുകളില്‍ നിന്ന് ആളുകള്‍ കയറി ഇറങ്ങുന്നത് ജീവന്‍ പണയംവെച്ചാണ്്.ഈ സ്ഥലങ്ങളില്‍ വെളിച്ചമില്ലാത്തത് അപകടത്തിന് ആക്കം കൂട്ടുന്നു.കൂടാതെ ടെര്‍മിനലിന്റെ പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും സന്ധ്യകഴിയുന്നതോടെ വിജനമാണ്.ഇവിടെയും വെളിച്ചമില്ലാത്തത് അപകടത്തിന് കാരണമാകുന്നു.പുതിയ ടെര്‍മിനല്‍ വന്നതോടെ കൂടുതല്‍ വിസ്ത്രിതി ഉള്ളതിനാല്‍ വാഹനങ്ങള്‍ നിശ്ചയിച്ച വേഗതയെക്കാള്‍ വേഗത്തിലാണ് ബസുകള്‍ കടന്ന് പോകുന്നത്.ഇതും പൊതുജനങ്ങള്‍ക്ക് അപകട ഭാഷണി ഉയര്‍ത്തുന്നു.ടെര്‍മിനലിലും പരിസരത്തും ആവശ്യമായ വെളിച്ചവും മതിയായ സുരക്ഷാ ജീവനക്കാരെയും ഉപയോഗിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന് പൊതുജനങ്ങള്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇവര്‍ അനങ്ങാപാറ നയം സ്വീകരിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.