Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിവാദ പന്നിഫാം അടച്ചുപൂട്ടി പരാതിക്കാരന്റെ വീടിനുമുന്നില്‍ ഫാമിലെ പന്നി വിസര്‍ജ്ജ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:13 pm IST
inKottayam

അരീക്കര: വിവാദ പന്നിഫാമിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഫാമിലെ പന്നിവിസര്‍ജ്ജ്യം പരാതിക്കാരന്റെ വീടിന് മുന്നില്‍ നിക്ഷേപിച്ചു.

പരാതി നല്‍കിയതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് അയല്‍വാസിയുടെ വീടിന് മുന്നില്‍ പന്നിവിസര്‍ജ്ജ്യം നിക്ഷേപിച്ചത്. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലെ അനധികൃത പന്നിഫാമിന് എതിരെ പരാതി നല്‍കിയ ഉഴവൂര്‍ വില്ലേജ,് അരീക്കര കരയില്‍ വലിയ വീട്ടില്‍ വി.സി. മാത്യുവിന്റെ വീട്ടിലേയ്‌ക്കുള്ള വഴിയിലാണ് പന്നി ഫാമിലെ വിസര്‍ജ്ജ്യം നിക്ഷേപിച്ചത്. ഇതേതുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയിലാണ് ഫാം ഉടമ വലിയവീട്ടില്‍ ജോസിനെ രാമപുരം പോലീസ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാത്തതുമൂലം വെളിയന്നൂര്‍ ഗ്രാമപഞ്ചായത്താണ് കഴിഞ്ഞദിവസം ഫാം അടച്ചുപൂട്ടിയത്. പരിസരവാസികള്‍ ഈ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി നിരവധി പരാതികള്‍ നല്‍കിയിരുന്നു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പന്നിഫാം അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ഫാമില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. നടപടി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഉഴവൂര്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം ആര്‍ഡിഒ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്. അര്‍ഡിഒയുടെ നടപടി വൈകിപ്പിക്കാന്‍ ആര്‍ഡിഒ വിളിച്ച ഹിയറിങ്ങില്‍ സ്വയംഭരണ-റവന്യൂ-പോലീസ് വകുപ്പ് അധികൃതര്‍ക്കെതിരെ കള്ള ആരോപണങ്ങള്‍ ഉന്നയിച്ച് നടപടി വൈകിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. റവന്യു-തദ്ദേശ സ്വയംഭരണ – ആരോഗ്യ-പോലീസ് അധികൃതര്‍ പരാതിക്കാരില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പാലാ ആര്‍ഡിഒ മുമ്പാകെ ഇദ്ദേഹം കള്ളസത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ നടപടി പൂര്‍ത്തീകരിക്കാന്‍ പാലാ ആര്‍ഡിഒയ്‌ക്ക് സാധിച്ചില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍, കോട്ടയം എഡിഎം, ഡെപ്യൂട്ടി പഞ്ചായത്ത് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പടെയുള്ള അധികൃതര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമെന്ന് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഫാമുടമ അഴുകിയ മത്സ്യമാംസ അവശിഷ്ടങ്ങള്‍ ബോധപൂര്‍വ്വം ഫാമില്‍ കൊണ്ടുവന്നിട്ട് ദുര്‍ഗന്ധമുണ്ടാക്കിയിരുന്നു. ഒരു പന്നിയെ വളര്‍ത്തുന്നതിനു പോലും ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനുമതി വേണമെന്ന നിയമം നിലനില്‍ക്കെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ചില രാഷിട്രീയ നേതാക്കളുടെ ഒത്താശയോടുകൂടി പന്നി ഫാം പ്രവര്‍ത്തിച്ചിരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.