Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഗവിയിലെ തൊഴിലാളി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 09:08 pm IST
inPathanamthitta

സുരേഷ് മല്ലശ്ശേരി

കോന്നി: ടൂറിസം രംഗത്ത് ശ്രദ്ധേയമായ ഗവിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം പുറം ലോകം അറിയുന്നില്ല. ഒരു പക്ഷെ അത് ആരും അറിയരുതെന്ന കടുത്ത തീരുമാനത്തിലാണ് അധികാരികള്‍ എന്നുവേണം കരുതാന്‍.കാരണം അത്രത്തോളം നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ് ഗവിയിലെ തൊഴിലാളികളോട് കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. വന്യമൃഗങ്ങളാല്‍ നിറഞ്ഞ വനത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന ഗവിയിലെ തോട്ടം തെഴിലാളികള്‍ കുടിയിറക്ക് ഭീഷണിയിലാണ് ഇന്ന്. വര്‍ഷങ്ങളായി തങ്ങള്‍ താമസിച്ച,തങ്ങള്‍ പണിചെയ്ത് എല്ല് വെള്ളമാക്കിയ ഭൂമി തങ്ങള്‍ക്ക് നഷ്ടമാകാന്‍ പോകുന്നു.പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഗവി എന്നതാണ് വാദം.

കൊച്ചുപമ്പ, മീനാര്‍,ഗവി എന്നിവിടങ്ങളിലായി 250 ല്‍ പരം കുടുംബങ്ങളാണ് ഉള്ളത്.1997,99 കാലഘട്ടത്തില്‍ ഇവിടെ എത്തിയതാണ് ഇവര്‍.കെഎഫ്ഡിസിയുടെ കമ്പനിയിലെ തൊഴിലാളികളായ ഈ പാവങ്ങള്‍ക്കായി മാറിമാറിവന്ന ഇടത്,വലത് സര്‍ക്കാരുകള്‍ മുതല കണ്ണീര്‍ ഒഴുക്കിയതല്ലാതെ ഒന്നും ചെയ്തിട്ടില്ല. ഇടിഞ്ഞ്‌പൊളിഞ്ഞ് നിലം പൊത്താറായ തൊഴിലാളി ലയങ്ങള്‍.കൂരവെയ്‌ക്കാന്‍ ഒരുസെന്റ് ഭൂമിപോലുംസ്വന്തമായില്ലാത്ത അവസ്ഥ. രോഗം വന്നാല്‍ പോകാന്‍ ഒരു പ്രാഥമീകാരോഗ്യകേന്ദ്രമില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂളില്ല. ഒള്ള സ്‌കൂളില്‍ എത്താന്‍ വാഹന സൗകര്യമില്ല.നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ 35 കിലോമീറ്ററോളം യാത്രചെയ്യേണ്ട ഗതികേട്.ഇതൊക്കെയാണ് തൊഴിലാളികളെ മുന്‍പ് അലട്ടിയ പ്രശ്‌നമെങ്കില്‍ അതിലും ഗുരുതരമായ സ്ഥിതിയിലാണ് ഇപ്പോള്‍ തൊളിലാളികള്‍.കോര്‍പ്പറേഷന്റെ കുടിയിറക്ക് ഭീഷണി പലരൂപത്തില്‍ ഇവരെ തേടിയെത്തുന്നു.

തൊഴില്‍ അവകാശങ്ങള്‍ വേണ്ടുവോളം നേടിയെടുത്ത കേരളത്തില്‍ കെഎഫ്ഡിസിയുടെ കമ്പനിയിലെ തൊഴിലാളികള്‍ക്ക് സ്വന്തം അവകാശങ്ങള്‍ ചോദിക്കാനുള്ള ധൈര്യം ചോര്‍ന്ന് പോയ അവസ്ഥയിലാണ്.അവകാശങ്ങള്‍ ചോദിച്ചാല്‍ കള്ളകേസുകളില്‍ കുടുക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.ആശ്രിത നിയമനം നടപ്പാക്കാന്‍ ശ്രമിക്കാതെ തൊളിലാളികളുടെ ഗ്രാറ്റിവിറ്റി തടഞ്ഞുവെയ്‌ക്കുന്നു.കഴിഞ്ഞ ഗവണ്‍മെന്റിലെ റവന്യു മന്ത്രി കോന്നി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നിട്ടും പുനരധിവാസ പാക്കേജെന്ന ഇവരുടെ ആവശ്യത്തിന് മുന്‍പില്‍ പുറംതിരിഞ്ഞാണ് നിന്നത്.നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം എത്തിയ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മുന്‍പില്‍ തൊളിലാളികള്‍ തങ്ങളുടെ ആവലാതികള്‍ നിരത്തിയിരുന്നു.ഇതിന്‍ പ്രകാരം ബിജെപി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍,മണ്ഡലം പ്രസിഡന്റ് ജി.മനോജ്,ജനറല്‍ സെക്രട്ടറിമാരായ സി.കെ. നന്ദകുമാര്‍, പി.വി.ബോസ് എന്നിവര്‍ ഗവിയിലെത്തി തൊളിലാളികളെ നേരില്‍ കണ്ട് ഇവരുടെ ജീവിത പ്രയാസങ്ങള്‍ മനസിലാക്കി. നഗ്നമായ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും നടക്കുന്നതായി സംഘം വിലയിരുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.