Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പരിശീലനത്തുഴച്ചിലിനായി ജലരാജാക്കന്മാര്‍ കുമരകത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 12:18 pm IST
in Kottayam

കുമരകം: നെഹ്റു ട്രോഫി മത്സരവള്ളംകളിയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ തീവ്ര പരിശീലനത്തിനായി ജലരാജാക്കന്മാര്‍ കുമരകത്ത് എത്തി. ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയായ 13നാണ് ഇക്കുറി പുന്നമടക്കായലില്‍ നെഹൃട്രോഫിയ്‌ക്കായുള്ള മത്സരവള്ളം കളി നടക്കുന്നത്.

കുമരകത്ത്‌നിന്ന് മൂന്ന് ചുണ്ടന്‍വള്ളങ്ങളും തിരുവാര്‍പ്പില്‍നിന്ന് ഒരു ചുണ്ടനുമടക്കം നാല് ചുണ്ടന്‍ വള്ളങ്ങളാണ് ജില്ലയില്‍നിന്നും ഇത്തവണ പുന്നമടയ്‌ക്കായലില്‍ എത്തുന്നത്. നിലവിലെ ജേതാക്കളായ കുമരകം വേമ്പനാട് ബോട്ട്ക്ലബ് കാരിച്ചാല്‍ ചുണ്ടനിലും കുമരകം ടൗണ്‍ ബോട്ട്ക്ലബ് ആനാരി പുത്തന്‍ചുണ്ടനിലും വില്ലേജ് ബോട്ട്ക്ലബ് പായിപ്പാട് ചുണ്ടനിലും തിരുവാര്‍പ്പ് ബോട്ട് ക്ലബ് സെന്റ്‌ജോര്‍ജ്ജ് ചുണ്ടനിലുമാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളെ കൂടാതെ കുമരകത്ത്‌നിന്നും ആശാപുളിക്കകളം, പനയകഴപ്പ്, ദാനിയേല്‍, കോടിമത എന്നീ കളിവള്ളങ്ങളും നെഹൃട്രോഫിയില്‍ പങ്കെടുക്കുന്നുണ്ട്.

13 ദിവസങ്ങള്‍ നീളുന്ന തീവ്ര പരിശീലനത്തിനായി ടൗണ്‍ ബോട്ട്ക്ലബ് തുഴയുന്ന ആനാരി പുത്തന്‍ചുണ്ടനാണ് കുമരകത്ത് ആദ്യമെത്തിയത്. അടുത്ത ദിവസങ്ങളില്‍ തന്നെ വില്ലേജ് ബോട്ട് ക്ലബിന്റെ പായിപ്പാട് ചുണ്ടനും വേമ്പനാട് ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ ചുണ്ടനും എത്തിച്ചേര്‍ന്നു. പേരും പെരുമയും ഏറെയുള്ള മൂന്ന് ചുണ്ടന്‍ വള്ളങ്ങള്‍ കുമരകത്ത്‌നിന്നും പുന്നമടക്കായലില്‍ എത്തുമ്പോള്‍ വിജയം തങ്ങളുടെ നാടിന് തന്നെയെന്നാണ് ജനങ്ങള്‍ പറയുന്നു. വൃതശുദ്ധിയോടെയുള്ള കഠിനമായ പരിശീലനത്തിനാണ് ഇനി കുമരകത്തിന്റെ ജലാശങ്ങള്‍ വേദിയാകുന്നത്. കോട്ടത്തോട്ടിലും മുത്തേരി മടയിലും വേമ്പനാട് കായലിന്റെ വിവിധ പ്രദേശങ്ങളിലുമായാണ് പരിശീലനങ്ങള്‍ നടക്കുക. ജയിംസ്‌കുട്ടി ജേയ്‌ക്കബ്, സുനില്‍ വഞ്ചിക്കല്‍, ജിഫിഫിലിക്‌സ് എന്നിവരാണ് വേമ്പനാട്, ടൗണ്‍, വില്ലേജ് ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്‍മാര്‍.

വേമ്പനാട്, ടൗണ്‍ ബോട്ട് ക്ലബുകള്‍ ഈ മാസം 29നും വില്ലേജ് ബോട്ട് ക്ലബ് ഇന്നലെയും പരിശീലനം ആരംഭിച്ചു. പ്രതിദിനം ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപയാണ് പരിശീലനത്തിനായി ഓരോ ക്ലബിനും ചിലവാകുന്നത്. പുന്നമടക്കായലില്‍ മത്സരിക്കാന്‍ ഒരു ക്ലബിന് കുറഞ്ഞത് 20 ലക്ഷത്തിനു മുകളില്‍ രൂപയാണ് ചിലവ് വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.