Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇന്ന് കര്‍ക്കടക വാവ് : ബലിതര്‍പ്പണത്തിന് ഒരുങ്ങി സ്‌നാനഘട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 10:44 pm IST
inKottayam

കോട്ടയം: ഇന്ന് കര്‍ക്കിടക വാവ് ബലി. ജില്ലയിലെ ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തും.

വേദഗിരി: ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തിലെ വാവുബലി ഇന്ന്. രാവിലെ മൂന്ന് മണി മുതല്‍ ബലികര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ. സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

മാടപ്പള്ളി: മാടപ്പള്ളി ഭഗവതിക്ഷേത്രത്തില്‍ 6.30 മുതല്‍ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തോടെ പിതൃപൂജ, തിലഹോമം, കൂട്ടനമസ്‌ക്കാരം എന്നിവ ആചരിക്കും. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ബ്രഹ്മശ്രീ പി. കെ. കേശവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

മാടപ്പള്ളി: എസ്എന്‍ഡിപി 774-#ാ#ം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ദേവക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലി രാവിലെ 6.30 മുതല്‍ 10 വരെ ക്ഷേത്രം മേല്‍ശാന്തി പത്താമുട്ടം അരുള്‍ ശാന്തികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ നടത്തും. 12.30 ന് പിതൃപ്രീതിക്കും, പിതൃമോക്ഷത്തിനുമായി തിലഹവനം നടത്തുന്നതാണ്.

കൈനടി: കരുമാത്ര ക്ഷേത്രത്തില്‍ രാവിലെ 5 ന് നടതുറപ്പ് കര്‍ക്കട കവാവ് ദര്‍ശനം ഉണ്ണിയപ്പ പ്രസാദവിതരണം എന്നിവ നടക്കും.

വിനോദ്കൂമാര്‍ ജീവന്‍ രക്ഷാ സമിതി ധനസഹായശേഖരണ ഉദ്ഘാടനം നടത്തി.

പുന്നത്തുറ: ശ്രീകിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 5മുതല്‍ കര്‍ക്കടകവാവുബലി ആരംഭിക്കും. ക്ഷേത്രതിരുസന്നിധിയിലെ മീനച്ചിലാര്‍ കടവില്‍ പിതൃതര്‍പ്പണം ചെയ്യുന്നത് മീനടം നാരായണന്‍ ഇളയതിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിലഹവനവും സായൂജ്യ പൂജയും പ്രത്യേകം ഉണ്ടായിരിക്കും.

കങ്ങഴ: പത്തനാട് പടിഞ്ഞാറേമന ഭദ്രവിളക്കു കര്‍മ്മസ്ഥാനത്തു പഞ്ചപിണ്ഡ ബലിതര്‍പ്പണവും കൂട്ടനമസ്‌കാരവും മോക്ഷ പ്രാപ്തിപൂജയും ഇന്നു രാവിലെ മുതല്‍ നടക്കും. കര്‍മ്മ സ്ഥാനം മഠാധിപതി ബ്രഹ്മശ്രീ മധുദേവാനന്ദതിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. കൈവാലം ചെറുകര പനയ്‌ക്കാത്തറ നാഗരാജാക്ഷേത്രം മേല്‍ല്‍ശാന്തി മോഹന്‍ദാസ് സഹകാര്‍മ്മികത്വവും വഹിക്കും.

കറുകച്ചാല്‍ : അയ്യപ്പക്ഷേത്രത്തില്‍ കര്‍ക്കടക വാവുദിനമായ ഇന്ന് രാവിലെ മുതല്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പിതൃപൂജനടക്കും.

വെട്ടിക്കാവുങ്കല്‍: മഹാദേവക്ഷേത്രത്തില്‍ വാവുബലിയും പിതൃപൂജയും ഇന്നുരാവിലെ മുതല്‍ നടക്കും.

നെത്തല്ലൂര്‍: ഏകാത്മതാ കേന്ദ്രത്തില്‍ ഇന്നു രാവിലെ മുതല്‍ ഓമനക്കുട്ടന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണം നടക്കും.

മാമുണ്ട: മുകുന്ദപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ഇന്നു രാവിലെ മുതല്‍ ക്ഷേത്രക്കുളക്കടവില്‍ നെടുന്തോള്‍ ഇല്ലം ഉണ്ണികൃഷ്ണന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിതര്‍പ്പണവും ക്ഷേത്രം മേല്‍ശാന്തി ചാലാപ്പള്ളി രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പിതൃപൂജയും നടക്കും.

നെടുംകുന്നം: ശ്രീവല്ലഭ ക്ഷേത്രത്തില്‍ കര്‍ക്കടക വാവിനോടനുബന്ധിച്ച് ഇന്നു രാവിലെ മുതല്‍ പിതൃതര്‍പ്പണം, തിലഹവനം വിഷ്ണുപൂജ, പിതൃപൂജ എന്നിവ നടക്കും.

വെള്ളാവൂര്‍: തൃക്കണ്ണാപുരം മഹാദേവക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി ഇന്നു രാവിലെ മുതല്‍ ക്ഷേത്രക്കടവില്‍ നടക്കും. ഗിരീഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും

.കറുകച്ചാല്‍ : മണിമല ധര്‍മ്മശാസ്താക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലിയോടനുബന്ധിച്ച് ഇതിനു രാവിലെ മുതല്‍ പിതൃബലി തര്‍പ്പണവും അന്നദാനവും നടക്കും. ചടങ്ങുകള്‍ക്ക് മധുസൂദനന്‍ കര്‍ത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

പുതിയ വാര്‍ത്തകള്‍

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.