Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പകര്‍ച്ചാവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: ആരോഗ്യ വകുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 10:27 am IST
in Malappuram

മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാധീനമാണങ്കിലും പൊതുജനങ്ങള്‍ പ്രതിരോധ നടപടകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗങ്ങള്‍ പ്രധാനമായും ജനജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.

ജലജന്യ രോഗങ്ങള്‍: വയറുകടി, വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപിത്തം എന്നിവയാണ് പ്രധാനപ്പെട്ട ജനജന്യ രോഗങ്ങള്‍. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ പിടിച്ച് നിര്‍ത്താന്‍ സാധിക്കും.

നമുക്ക് ചെയ്യാവുന്നത്: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക ആഹാര സാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക • പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം കഴിക്കുക മല മൂത്ര വിസര്‍ജനത്തിനു ശേഷവും ആഹാരം കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക • ഈച്ച ശല്യം ഒഴിവാക്കുക.

കൊതുകുജന്യ രോഗങ്ങള്‍: ഡങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മലമ്പനി, മന്ത്, ജപ്പാന്‍ ജ്വരം, മഞ്ഞപ്പനി .

ഡങ്കിപ്പനി, ചിക്കുന്‍ ഗുനിയ നിയന്ത്രണത്തിന് അറിഞ്ഞിരിക്കേണ്ടത്: രോഗം പരത്തുന്നത് ഈഡിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളാണ് ഇവ പകല്‍ സമയങ്ങളില്‍ കടിക്കുന്നു ഇവ മുട്ടയിടുന്നത് നമ്മള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ചെറിയ കൃത്രിമ ശുദ്ധജല ശേഖരങ്ങളില്‍ മുട്ടയില്‍ നിന്നും പൂര്‍ണ വളര്‍ച്ചയെത്തിയ കൊതുകാകുവാന്‍ ഒരാഴ്ച സമയമെടുക്കും • രോഗാണുവാഹികളായ കൊതുകിന്റെ കുഞ്ഞുങ്ങളും രോഗം പരത്തുന്നു. സ്വയം ചികിത്‌സ നടത്തുന്നത് കൂടുതല്‍ അപകടം വിളിച്ചു വരുത്തും.

കൊതുക് നിയന്ത്രണ മാര്‍ഗങ്ങള്‍: വെള്ളം ശേഖരിച്ചുവെക്കാനുപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ അടച്ചു വെക്കുകയും ആഴ്ചയിലൊരിക്കല്‍ ഉണക്കിയെടുക്കേണ്ടതുമാണ് ചെട്ടിച്ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക• റബര്‍ ടാപ്പിങിനുശേഷം മഴക്കാലത്ത് ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ കമിഴ്‌ത്തിവെക്കുക ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിടുകയോ മണ്ണിട്ടു നിറക്കുകയോ ചെയ്യുക ഫ്രിഡ്ജ്, കൂളര്‍ ഇവയുടെ അടിയില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക കരിക്കിന്‍ തൊണ്ട്, ചിരട്ട തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ കത്തിച്ചുകളയുക ഉപയോഗശൂന്യമായ കിണറുകള്‍, കുളങ്ങള്‍ മണ്ണിട്ടു മൂടുകയോ കൂത്താടികളെ തിന്നുന്ന മത്സ്യങ്ങളെ നിക്ഷേപിക്കുകയോ ചെയ്യുക കെട്ടിടങ്ങളുടെ ടെറസില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടുക കവുങ്ങിന്‍തോട്ടങ്ങളിലെ പാളകള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ നശിപ്പിക്കുക.

ജന്തുജന്യ രോഗങ്ങള്‍ (എലിപ്പനി, പ്ലേഗ്): വളരെയധികം മരണനിരക്കുള്ളതാണ് ഈ രോഗം. കടുത്ത പനി, തലവേദന, വിറയല്‍, ശരീരവേദന, കണ്ണിന് ചുവപ്പ് എന്നിവ എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാകാം പ്രധാനമായും എലിമൂത്രത്തില്‍ നിന്നാണ് എലിപ്പനി പകരുന്നത് • കൈകാലുകളിലെ മുറിവുകള്‍ അഴുക്കുവെള്ളത്തില്‍ സ്പര്‍ശിക്കാതെ സൂക്ഷിക്കുക ചപ്പു ചവറുകള്‍ കുന്നുകൂടുന്നതും മലിനജലം കെട്ടിനില്‍ക്കുന്നതും ഒഴിവാക്കുക ശരീരത്തിലെ ചെറു മുറികുകളിലൂടെയും കണ്ണ്, മൂക്ക്, വായ് എന്നിവയിലെ മൃദു ചര്‍മത്തിലൂടെയും അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാതെ സൂക്ഷിക്കുക കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുള്ള രോഗാണുക്കളെ നശിപ്പിക്കാന്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കുക

ഡിഫ്തീരിയ (തൊണ്ടമുള്ള്): പ്രധാനമായും കുട്ടികളില്‍ കണ്ടുവന്നിരുന്ന ഒരു രോഗമാണെങ്കിലും പ്രതിരോധ കുത്തിവെപ്പിന്റെ അപര്യാപ്തത മൂലം ഇന്ന് മുതിര്‍ന്നവരിലും രോഗം കാണപ്പെടുന്നു. ‘കോറൈന്‍ ബാക്ടീരിയം ഡിഫ്തീരിയ’ എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഒരു തരം വിഷാംശം (എക്‌സോടോക്‌സിന്‍) മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ഡിഫ്തീരിയ (തൊണ്ടമുള്ള്). രോഗിയുടെ തുമ്മല്‍, ചുമ എന്നിവയില്‍ നിന്നുള്ള വമിക്കുന്ന കഫത്തിന്റെയും ഉമിനീരിന്റെയും കണികകളിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. പനി, തൊണ്ടവേദന എന്നിവയാണ് പൊതുവായ രോഗ ലക്ഷണങ്ങള്‍. ഏറ്റവും പ്രധാനം അണുബാധയുണ്ടായ സ്ഥലത്ത് കാണുന്ന ചാരനിറത്തിലുള്ള പാടയാണ്. രോഗാണു ഉദ്പാദിപ്പിക്കുന്ന എക്‌സോടോക്‌സിന്‍ രക്തത്തില്‍ കലര്‍ന്ന് ഹൃദയത്തേയും ശ്വാസകോശത്തേയും തലച്ചോറിനേയും മറ്റു പേശികളേയും തകരാറിലാക്കി രോഗിയുടെ മരണത്തിന് കാരണമാകുന്നു. രോഗ പ്രതിരോധത്തിന് കുഞ്ഞ് ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ബൂസ്റ്റര്‍ ഡോസായി ഒന്നര വയസ്സിലും അഞ്ച് വയസ്സിലും വാക്‌സിന്‍ നല്‍കണം. രോഗിക്ക് ഡിഫ്തീരിയ ആന്റിടോക്‌സിന്‍ നല്‍കുന്നതാണ് ചികിത്സ. ഇതു വഴി മരണം ഒരു പരിധിവരെ തടയാം. രോഗാണു ഉദ്പാദിപ്പിക്കുന്ന വിഷാംശം ശരീരത്തില്‍ പടരുന്നതിനാല്‍ സപ്പോര്‍ട്ടീവ് ആന്റിബയോട്ടിക് ചികിത്സ നല്‍കിയാലും ഫലപ്രാപ്തിയിലെത്താനുള്ള സാധ്യത കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

India

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

India

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.