Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് മാലിന്യം മണ്ണിട്ടു മൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:45 pm IST
in Kottayam

ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന മാലിന്യം മണ്ണിട്ടു മൂടുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിക്കുന്ന മാലിന്യം ഇപ്പോള്‍ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിനു സമീപമുള്ള കുഴികളിലേക്കാണ് വലിച്ചെറിയുന്നത്. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മാലിന്യക്കൂമ്പാരത്തിനു മുകളിലേക്ക് മണ്ണിട്ടു മൂടിയാണ് സംസ്‌ക്കരിക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ മണ്ണിനടിയിലാകുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കുന്നു. സിറിഞ്ചും സൂചിയുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇത്തരത്തില്‍ സംസ്‌ക്കരിക്കുന്നത് ജനങ്ങള്‍ക്ക് വെല്ലുവിളിയാകുകയാണ്. ജൈവമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ കിടന്നു ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. നായ്‌ക്കളും, കാക്കയും കൊത്തിവലിച്ച് കിണറ്റിലും കുടിവെള്ള ശ്രോതസ്സുകളിലും കൊണ്ടിടുന്നത് നിത്യസംഭവമാണ്. 52 വര്‍ഷങ്ങള്‍ പിന്നിട്ട കോട്ടയം മെഡിക്കല്‍ കോളേജില്‍ മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുവാനുള്ള സൗകര്യം ഒരുക്കുവാന്‍ നാളിതു വരെയായി അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. മുന്‍പ് ഈ ഭാഗത്ത് ഒരു ചെറിയ ഇന്‍സിനേറ്റര്‍ ഉണ്ടായിരുന്നുവെങ്കിലും അതും പൊളിച്ചു മാറ്റി. പലതവണ ഇതെക്കുറിച്ച് പരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുന്‍പ് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം ആശുപത്രി പരിസരം നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. മാലിന്യ സംസ്‌ക്കരണവും ശുചീകരണവും കാര്യക്ഷമമല്ലെന്നും ഇതു തുടര്‍ന്നാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പറഞ്ഞിരിന്നു. എന്നാല്‍ ഇപ്പോഴും വഞ്ചി തിരുനക്കരെതന്നെ എന്ന നിലയിലാണ്. മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌ക്കരണം ഒരു വെല്ലു വിളിയായി ഏറ്റെടുത്ത് ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പദ്ധതി നടപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

World

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

India

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

Kerala

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.