Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

​ശ്രീ​ല​ങ്ക​ക്ക് ച​രി​ത്ര​ വി​ജ​യം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:06 pm IST
in Cricket

കൊളംബോ: പതിനേഴുവർഷത്തിനുശേഷം ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കക്ക് വിജയം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 106 റൺസിന്റെ തകർപ്പൻ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ വിജയിക്കാൻ 267 റൺസ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയയെ ലങ്കൻ ബൗളർമാർ 161 റൺസിന് എറിഞ്ഞിട്ടു.

ആദ്യ ഇന്നിങ്‌സിൽ 117 റൺസിന് പുറത്താവുകയും 86 റൺസിന്റെ ലീഡ് വഴങ്ങുകയും ചെയ്തശേഷമാണ് സിംഹള പട അവിസ്മരണീയ വിജയം കൈവരിച്ചത്. സ്പിന്നർമാരായ ഹെറാത്തിന്റെയും സൻഡകനും ചേർന്നാണ് കംഗാരുക്കളെ കശക്കിയെറിഞ്ഞത്. ഹെറാത്ത് അഞ്ചും സൻഡകൻ മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി. ഓസീസ് നായകനെന്ന നിലയിൽ സ്റ്റീവൻ സ്മിത്തിന്റെ ആദ്യ പരാജയമാണിത്. രണ്ടാം ഇന്നിങ്‌സിൽ 176 റൺസുമായി ലങ്കയെ സുരക്ഷിത തീരത്തേക്ക് അടുപ്പിച്ച മധ്യനിര ബാറ്റ്‌സ്മാൻ കുശാൽ മെൻഡിസാണ് കളിയിലെ താരം.

അവസാനദിനമായ ഇന്നലെ 83ന് മൂന്ന് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് 78 റൺസ് കൂടി കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. 55 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മിച്ചൽ മാർഷ് 25 റൺസുമെടുത്തു.

കളിയിൽ മറ്റൊരു റെേക്കാർഡിനുകൂടി പല്ലെക്കലെ മൈതാനം സാക്ഷ്യം വഹിച്ചു. മത്സരം സമനിലയിലാക്കാൻ ഓസീസ് പ്രധിരോധ കോട്ടകെട്ടിയപ്പോൾ തുടർച്ചയായ 154 പന്തുകളിൽ ഒരു റൺ പോലും പിറന്നില്ല. വാലറ്റത്ത് പീറ്റർ നെവിലും (115 പന്തിൽ 9) സ്റ്റീവ് ഒകീഫിയും (98 പന്തിൽ 4) കനത്ത പ്രതിരോധം തീർത്ത് സമനിലയിലാക്കാൻ ശ്രമിച്ചെങ്കിലും ധനഞ്ജയ ഡിസിൽവയും ഹെറാത്തും ഇരുവരെയും പുറത്താക്കി ടീമിന് ചരിത്രവിജയം സമ്മാനിച്ചു.

ഹെറാത്ത് 54 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സൻഡകൻ 49 റണ്ണിന് മൂന്നെണ്ണം സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ഹെറാത്ത് രണ്ട് ഇന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകൾ പിഴുതു. അരങ്ങേറ്റ ടെസ്റ്റ് കളിച്ച സൻഡകൻ 7 വിക്കറ്റുകളും നേടി. ആഗസ്റ്റ് നാലിന് ഗലെയിൽ രണ്ടാം ടെസ്റ്റ് ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)
India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

Kerala

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.