Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആദിവാസികള്‍ക്കെന്താ സാറന്മാരേ ചികിത്സ വേണ്ടേ എണ്ണപ്പാറ പിഎച്ച്‌സിയില്‍ കിടത്തി ചികിത്സയും ലബോറട്ടറിയും മെഡിക്കല്‍ ഓഫീസറുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 11:23 am IST
in Kasargod

കാഞ്ഞങ്ങാട്: ആദിവാസികള്‍ക്കെന്താ സാറന്മാരെ ചികിത്സ വേണ്ടേ…ചോദിക്കുന്നത് കോടോം ബേളൂര്‍ പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി കുടുംബങ്ങള്‍ അതിവസിക്കുന്ന പഞ്ചായത്താണ് കോടോം ബേളൂര്‍. ഇവരുടെ ഏക ആശ്രയമായ ആതുരാലയമാണ് എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം. കേള്‍ക്കുമ്പോള്‍ രോഗികള്‍ക്ക് ആശ്വാസമാകുമെങ്കിലും ആശ്വസിക്കത്തക്ക ഒന്നും ആശുപത്രിയിലില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മെഡിക്കല്‍ ഓഫീസറും താല്‍ക്കാലിക ഡോക്ടറും ഉണ്ടായിരുന്ന ഇവിടെ ഇപ്പോഴുള്ളത് ഒരു താല്‍ക്കാലിക ഡോക്ടര്‍ മാത്രമാണ്. 2001 ല്‍ പഞ്ചായത്തും നാട്ടുകാരും സഹകരിച്ച് കിടത്തിചികിത്സക്കനുയോജ്യമായ കെട്ടിടം നിര്‍മ്മിച്ചിരുന്നെങ്കിലും തസ്തികകള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചില്ല. കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആറുമാസത്തിനകം ജീവനക്കാരെ അനുവദിക്കുമെന്ന് പാവം ആദിവാസികളോടും നാട്ടുകാരോടും പറഞ്ഞത് മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്.

2009 ല്‍ ആശുപത്രി അപ്‌ഗ്രേഡ് ചെയ്തിരുന്നു. 2009ല്‍ സംസ്ഥാനത്ത് അപ്‌ഗ്രേഡ് ചെയ്ത പിഎച്ച്‌സികളില്‍ മറ്റ് എല്ലാ ആശുപത്രികളിലും കിടത്തി ചികിത്സ ആരംഭിച്ചുകഴിഞ്ഞെങ്കിലും ആദിവാസി മേഖലയെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. നിത്യേന മടിക്കൈ, കോടോം ബേളൂര്‍ പഞ്ചായത്തുകളില്‍ നിന്നായി 200 ഓളം രോഗികള്‍ ഇവിടെ ചികിത്സക്കെത്തിയിരുന്നു. 2013 ല്‍ നാട്ടുകാര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് ഇവിടെ മെഡിക്കല്‍ ഓഫീസറേയും താല്‍കാലിക ഡോക്ടറേയും നിയമിച്ചത്. പിന്നീട് സ്ഥലം മാറിപ്പോയതിന് ശേഷം പുതിയ ഡോക്ടര്‍ വന്നിട്ടില്ല. നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ ലീവെടുത്ത് ഉപരിപഠനത്തിന് പോയതോടെയാണ് നാട്ടുകാരുടെ ദുരിതം ആരംഭിക്കുന്നത്. ഡോക്ടര്‍മാരെയും ലാബ് ടെക്‌നീഷ്യനെയും നിയമിക്കണമെന്ന നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മെഡിക്കല്‍ ഓഫിസര്‍ക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കാനുള്ള അധികാരമുണ്ടെങ്കിലും ചെയ്യുന്നില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെയും ലാബ് അസിസ്റ്റന്റിനെയും നിയമിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് നിവേദനം നല്‍കിയിരുന്നു. കോളനികളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും പിഎച്ച്‌സിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നിഷ്യന്‍ തസ്തികകളില്‍ നിയമനം നടത്താത്തത് ഞങ്ങളോടുള്ള അവഗണനയാണെന്ന് ആദിവാസികള്‍ പറയുന്നു. ഇതും ഒരുതരം ദളിത് പീഡനമാണെന്നാണ് ഇവരുടെ പക്ഷം. മെഡിക്കല്‍ ഓഫീസര്‍ ഇല്ലാതായതോടെ 24 കിലോമീറ്റര്‍ സഞ്ചരിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് ആദിവാസികള്‍. എണ്ണപ്പാറ പിഎച്ച്‌സി ട്രൈബല്‍ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.