Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അര്‍ബന്‍ സബ് സെന്ററിനായി പിടിവലി; നഗരസഭയുടെ പ്രത്യേക യോഗം മൂന്നിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:30 am IST
in Malappuram

പരപ്പനങ്ങാടി: കഴിഞ്ഞ നഗരസഭ യോഗത്തില്‍ വലിയ വാഗ്വാദങ്ങള്‍ക്കും പോര്‍വിളിക്കും വഴിവെച്ച അര്‍ബന്‍ സബ് സെന്റര്‍ വിവാദത്തിന് വിരാമമിടാന്‍ പ്രത്യേക യോഗം ആഗസറ്റ് മൂന്നിന് ചേരും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അര്‍ബന്‍ സബ് സെന്റര്‍ പാലത്തിങ്ങലില്‍ സ്ഥാപിക്കണമെന്ന് ഭരണപക്ഷവും കെടുങ്ങള്‍ തീരദേശത്ത് സ്ഥാപിക്കണമെന്ന് പ്രതിപക്ഷവും വാദിക്കുന്നു. ഈ തര്‍ക്കം പരിഹരിക്കാനാണ് പ്രത്യേക യോഗം നഗരസഭ വിളിച്ചുചേര്‍ത്തത്. പിടിവലിക്കിടെ കേന്ദ്രം അനുവദിച്ച അര്‍ബന്‍ ഡിസ്‌പെന്‍സറി സാധാരണക്കാരന് നഷ്ടപ്പെടരുതെന്നും അതിനായി സര്‍വക്ഷിയോഗം വിളിക്കണമെന്നുമാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നത്.

അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ള നഗരസഭകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സബ്‌സെന്ററുകളിലൊന്നാണ് പരപ്പനങ്ങാടിയില്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. പരപ്പനങ്ങാടിയിലെ ജനസംഖ്യ നിലവില്‍ 75000ത്തില്‍ എത്തിനില്‍ക്കുകയാണ്.

ചേരി പ്രദേശങ്ങള്‍, കോളനികള്‍, നിര്‍ധനരായ തൊഴിലാളികള്‍, നഗരവാസികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് പെട്ടെന്ന് എത്തിച്ചേരാവുന്ന സ്ഥലമാണ് സബ് സെന്ററിനായി തെരഞ്ഞെടുക്കേണ്ടത്. ഭരണപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ച് പാലത്തിങ്ങലില്‍ ഇത് സ്ഥാപിച്ചാല്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുകയില്ല.

പാലത്തിങ്ങലില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക്. ഉപ്പുന്നിപ്പുറം-അയോദ്ധ്യനഗര്‍ ഭാഗമാണ് സബ് സെന്ററിന് ഏറ്റവും അനുയോജ്യമായ സ്ഥലം. ഇവിടെ സബ് സെന്റര്‍ കൊണ്ടുവരാന്‍ പക്ഷാഭേദമില്ലാതെ നടപടി സ്വീകരിക്കണമെന്നാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പറയുന്നത്.

ഇരുപക്ഷവും തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശത്ത് സ്ഥാപിക്കാന്‍ വാശിപിടിക്കാതെ പദ്ധതി പരപ്പനങ്ങാടിക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്. കേവല ഭൂരിപക്ഷത്തിനാണ് പരപ്പനങ്ങാടിയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്. പ്രമേയം വോട്ടിനിട്ടാല്‍ പരാജയപ്പെടുമെന്ന ഭയം ഇരുകൂട്ടര്‍ക്കുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.