Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉദുമ ഉപതെരഞ്ഞെടുപ്പ് വോട്ടിംഗില്‍ 12 ശതമാനം കുറവ് ഇടത് വലത് മുന്നണികള്‍ ആശങ്കയില്‍ 150 ലീഗുകാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 09:16 pm IST
in Kasargod

കാസര്‍കോട്: നിര്‍ണ്ണായകമായ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന വോട്ടെടുപ്പില്‍ 12 ശതമാനം കുറവ് രേഴപ്പെടുത്തിയത് ഇടത് വലത് മുന്നണികളെ ആശങ്കയിലായഴ്‌ത്തി. ഉദുമ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കഴിഞ്ഞ തവണത്തേക്കാളും കുറവ് വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലീഗ് കേന്ദ്രങ്ങളിലുണ്ടായ വോട്ടിംഗ് കുറവ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു തരം മരവിപ്പാണ് ഉണ്ടായത്. വൈകുന്നേരം ഏതാണ്ട് നാലു മണിവരെ 50 ശതമാനത്തിലധികം പോളിംഗ് കടന്നിരുന്നില്ല. കീഴൂരില്‍ 150 ഓളം ലീഗ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പ്രാദേശിക നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. കീഴൂര്‍ ചെമ്പിരിക്ക പ്രദേശങ്ങളിലെ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളും ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പെട്ട കേസുകളും പറഞ്ഞു തീര്‍ക്കുന്നതില്‍ ലീഗ് നേതാക്കള്‍ സ്വീകരിച്ച തെറ്റായ നിലപാടു മൂലമാണ് തങ്ങള്‍ വോട്ടു ബഹിഷ്‌കരിച്ചത് നേതാക്കള്‍ തന്നെ അവകാശപ്പെടുന്നുണ്ട്. ലീഗിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ പ്രാദേശിക നേതാക്കള്‍ തങ്ങളുടെ പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതാണ് ബഹിഷ്‌കരണത്തിന് കാരണമായതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചില കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും പോളിംഗ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതെയുള്ളൂ. യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഉപതിരഞ്ഞെടുപ്പ് ഗൗരവത്തിലെടുക്കാത്തത് കൊണ്ടാണെന്നാണ് ഒരു ലീഗ് നേതാവ് പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ 61.61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 32012 പേരാണ് വോട്ട് ചെയ്തത്. പളളിക്കര, ഉദുമ, ചെമ്മനാട് ഗ്രാമപഞ്ചായത്തുകളിലെ 72 പോളിംഗ് സ്റ്റേഷനുകളിലായി 51935 വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമുണ്ടായിരുന്നത്. കഴിഞ്ഞ തവണ 50925 വോട്ടര്‍മാരില്‍ 37363 പേര്‍ സമമതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 73.37 ശതമാനമായിരുന്നു പോളിംഗ് നില. വോട്ടെണ്ണല്‍ ഇന്ന് നടക്കും. നിലവില്‍ രണ്ട് സീറ്റുകളാണ് ബിജെപിക്ക് ജില്ലാ പഞ്ചായത്തിലുള്ളത്. പാദുര്‍ കുഞ്ഞാമുവിന്റെ മരണത്തോടെ ഇടത് വലത് മുന്നണികള്‍ക്ക് ഏഴ് സീറ്റുകള്‍ വിതമുണ്ട്. അതിനാല്‍ തന്നെ യുഡിഎറഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ ജില്ലാ പഞ്ചായത്ത് ഭരണം അവര്‍ക്ക് നഷ്ടമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.