Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഹൊസ്ദുര്‍ഗ് കോട്ട നാശത്തിലേക്ക്: അധികൃതര്‍ നോക്കുകുത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 09:13 pm IST
inKasargod

കാഞ്ഞങ്ങാട്: ഒരു കാലത്ത് കാഞ്ഞങ്ങാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായിരുന്ന ഹൊസ്ദൂര്‍ഗ് കോട്ട ഇന്ന് അധികാരികളുടെ അലസതമൂലം വെറും ചരിത്രമായി മാത്രം മാറുകയാണ്. വര്‍ഷം തോറും കോട്ടയുടെ ഭാഗങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഹൊസ്ദൂര്‍ഗ് കോട്ടയുടെ തെക്ക് ഭാഗത്ത് കല്‍ഭിത്തിയിടിഞ്ഞു. അതുവഴിയുള്ള ഗതാഗതം നിലച്ചു. മൂന്ന് പ്രവേശന കവാടമുളളതില്‍ തെക്ക് കിഴക്കായുളള ഭാഗമാണ് ഇടിഞ്ഞത്. തെക്ക് ഭാഗത്തായി പല സ്ഥലത്തും ഭിത്തി തകര്‍ന്നിട്ടുണ്ട്. ഭിത്തി തകര്‍ന്നതോടെ എല്‍വി ടെമ്പിള്‍ നിത്യാനന്ദാശ്രമം റോഡ് പൂര്‍ണമായും തടസപ്പെട്ടു. ദിവസങ്ങളായി റോഡ് തടസപ്പെട്ടിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയെ പൈതൃക നഗരമാക്കുമെന്ന് മന്ത്രിതല പ്രഖ്യാപനം വെറും പാഴ്‌വാക്കായി മാറുകയാണ്.

കോട്ടയുടെ മുകളില്‍ മരം വളര്‍ന്ന് വേരുകള്‍ ആഴ്ന്നിറങ്ങിയാണ് മതിലുകള്‍ തകരുന്നത്. 2010 ല്‍ പൈതൃക സംരക്ഷണ സമിതിയുടെ നിവേദനത്തെ തുടര്‍ന്ന് പുരാവസ്തു വകുപ്പ് കോട്ട ഏറ്റെടുത്ത് 22 ലക്ഷം രൂപ ചിലവില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പൊളിഞ്ഞ ഭാഗത്ത് കല്ല് കെട്ടി ഉയര്‍ത്തിയിരുന്നെങ്കിലും അശാസ്ത്രീയമായ നിര്‍മാണം മൂലം മാസങ്ങള്‍ കഴിയുമ്പോേഴക്കും വീണ്ടും തകരുകയായിരുന്നെന്ന് പൈതൃക സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു. കോട്ട സംരക്ഷിക്കാന്‍ തദ്ദേശ വകുപ്പിന് ഇടപെടാമെന്നിരിക്കെ അവരും കോട്ടക്കു വേണ്ടി ഒന്നും ചെയ്തില്ല. പുരാവസ്തു വകുപ്പ് കോട്ട വിട്ട് തന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംക്ഷിക്കാമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും വിട്ട് കിട്ടാനാവശ്യമായ നടപടികള്‍ കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അധികാരികള്‍ മനസുവെച്ചാല്‍ ഹൊസ്ദൂര്‍ഗ് കോട്ടയെ ജില്ലയിലെ എറ്റവും വലിയ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്നും സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു.

1731ല്‍ ഇക്കേരി നായ്‌കന്മാരാണ് കോട്ടയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. അന്ന് 32 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. ഇപ്പോള്‍ 12 ഏക്കര്‍ സ്ഥലത്തായി കോട്ട ചുരുങ്ങി. കോട്ടക്കകത്ത് എട്ട് കൊത്തളങ്ങള്‍, ഒരു കോട്ടക്കുന്ന്, 60 വട്ടക്കിണറുകള്‍, അകത്ത് പൂങ്കാവനം ശിവക്ഷേത്രം നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍, എഇ ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, ഹൈസ്‌കൂള്‍ ഗ്രൗണ്ട് എന്നിവ സ്ഥിതിചെയ്യുന്നു. പി.സനല്‍ കുമാര്‍ ജില്ലാ കളക്ടറായിരുന്നു സമയത്ത് ഹൊസ്ദൂര്‍ഗ് കോട്ട എന്ന പേരില്‍ ബോര്‍ഡ് വെച്ചതുമാത്രമാണ് കോട്ടയ്‌ക്ക് വേണ്ടി ഭരണ കൂടം ചെയ്തത്. കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലമാണ് ഹൊസ്ദൂര്‍ഗ് കോട്ടയുടെ സംരക്ഷണമാവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത്. ഇതിനായി 2009 ജനുവരി 25 ന് 1500 ഓളം കുട്ടികള്‍ പങ്കെടുത്ത് കോട്ട സംരക്ഷണ വൃത്തം തീര്‍ത്തത് അധികാര കേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൈതൃക സംരക്ഷണ സമിതി വിഷയം ഏറ്റെടുക്കുന്നത്. കാസര്‍കോട് ജില്ലയിലെ പൈതൃക മ്യൂസിയമായി ഹൊസ്ദൂര്‍ കോട്ടയെ മാറ്റി അതിന് എപിജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കണമെന്നും പൈതൃക സംരക്ഷണ സമിതി അവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.