Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നെടുവ ഗ്രാമം ഇന്ന് രാമായണശീലുകളാല്‍ മുഖരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 10:50 am IST
in Malappuram

പരപ്പനങ്ങാടി: കര്‍ക്കടക്കത്തില്‍ പഴമയുടെ ദുരിതമകറ്റിയ രാമായണശീലുകള്‍ ഇന്ന് നെടുവ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും സനാതന സംസ്‌കാരത്തിന്റെ ഉണര്‍ത്തുപാട്ടായി ഉയരുകയാണ്. രാമായണ പാരായണത്തിന്റെ മഹത്വ മുള്‍ക്കൊള്ളുന്ന ഈ ജനകീയ സ്വീകാര്യതക്ക് പിന്നില്‍ പരപ്പനങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാമായണ പ്രചാരണസഭക്ക് മുഖ്യപങ്കുണ്ട്. നെടുവയിലെ അഞ്ച് ക്ഷേത്രങ്ങളിലും പുത്തന്‍ തെരു ശ്രീമഹാഗണപതി ക്ഷേത്രത്തിലും കര്‍ക്കടകമാസത്തില്‍ അഖണ്ഡ പാരായണം നടത്തുന്നുണ്ട്. ആധികളും വ്യാധികളും നിറഞ്ഞ ഇന്നലെകളുടെ വരുതിക്കാലത്ത് നിന്ന് ഇതിന്റെ യാഥാര്‍ത്യത്തിലേക്കെത്തുമ്പോള്‍ സനാതനധര്‍മ്മത്തിന്റെ ഈ ലളിത മഹാകാവ്യം പകര്‍ന്നു നല്‍കുന്ന ആത്മസംതൃപ്തിയുടെ നിറവിലാണ് നെടുവ ഗ്രാമം. രാമ മന്ത്രജപത്താല്‍ മാത്രം ദുര്‍വൃദ്ധനെപ്പോലും ആത്മസാക്ഷാല്‍കാരത്തില്‍ന്റെ ഔന്നത്യങ്ങളിലേക്കുയര്‍ത്തിയ രാമായണ പുണ്യം പ്രദേശത്തെ ആബാലവൃദ്ധജനങ്ങളിലേക്കും എത്തിക്കാന്‍ കഴിഞ്ഞു.

പാരായണശൈലി അഭ്യസിക്കന്‍ കുട്ടികളും അമ്മമാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. ആചാര്യന്‍മാരായ പൊന്‍പ്പായില്‍ അനന്തവാര്യര്‍, മിനി വേണുഗോപാല്‍, വിജയലക്ഷമി രവിമംഗലം, ലക്ഷമി അമ്മാള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് എല്ലാ വര്‍ഷവും ഗീതാജ്ഞാനയജ്ഞനം നടത്തിവരുന്നു. പഠനകളരി, ശങ്കരാചാര്യ വിരചിതം, ഭജഗോവിന്ദത്തെ കുറിച്ചുള്ള പ്രഭാഷണപരമ്പര, കര്‍ക്കടകത്തിലെ നാലമ്പലയാത്ര എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം സഭയുടെ നേതൃതത്തില്‍ കര്‍ക്കടകത്തില്‍ ഔഷധ കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. രാമായണ പ്രചാര്‍സഭയുടെ ഭാരവാഹികള്‍ തലാഞ്ചേരി കൊച്ചുനാരായണകുറുപ്പ്(പ്രസിഡന്റ്), എം.രണദേവ്(വൈസ് പ്രസിഡന്റ്), പി.മനോജ്(സെക്രട്ടറി), ഭഗീരഥന്‍(ജോ.സെക്രട്ടറി), കെ.ശ്രീജിത്ത്(ട്രഷര്‍), ചേങ്ങോട്ട് വിജയന്‍, ജയപ്രകാശ്, യു.വി.സാജന്‍, കാട്ടുങ്ങല്‍ ശശി, പറമ്പാട്ട് രാജന്‍ എന്നിവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.