Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 10:08 pm IST
inKottayam

കുറവിലങ്ങാട്; പഞ്ചായത്ത് ബസ്റ്റാന്‍ഡിനുള്ളില്‍ സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചു. ടാക്‌സി വാഹനങ്ങള്‍ക്ക് സ്റ്റാന്‍ഡില്‍ നിശ്ചിതസ്ഥലങ്ങള്‍ അനുവദിച്ചതായും പഞ്ചായാത്ത് ട്രാഫിക്‌റെഗുലേറ്ററി കമ്മിറ്റി തീരുമാനം എടുത്തതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനങ്ങള്‍ നടപ്പിലാവും. എംസിറോഡ് വഴിസര്‍വ്വീസ് നടത്തുന്ന എല്ലാ ഓര്‍ഡിനറി, ലിമിറ്റഡ്‌സ്‌റ്റോപ്പ് ബസുകളും സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിച്ച് യാത്രക്കാരെ കയറ്റിസര്‍വ്വീസ് തുടരണം. എറണാകുളം, വൈക്കം, കുറുപ്പന്തറ, ഞീഴൂര്‍, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്നും പാല, മൂവാറ്റുപുഴ, കൂത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ്‌സ്‌റ്റോപ്പ്, കെഎസ്ആര്‍ടിസി ബസുകളും പള്ളിക്കവലവഴി സര്‍വ്വീസ് നടത്തണം. ബസ്റ്റാന്‍ഡിനുള്ളിലെ ബൈപ്പാസ് റോഡില്‍ നിശ്ചയിക്കുന്നസ്ഥലത്തും, മറ്റ്‌പ്രൈവറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും അരമണിക്കൂറില്‍ കൂടുതല്‍ പാര്‍ക്കിഗ് നടത്തുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടതാണ്. മുഴുവന്‍ ടാക്‌സിവാഹനങ്ങളും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. ബസ്റ്റാന്‍ഡില്‍ പാര്‍ക്കുചെയ്യുന്ന ടാക്‌സികള്‍ക്ക് പ്രതിവര്‍ഷം 200 രൂപയ്‌ക്കുപുറമേ ദിവസവാടകയും നല്‍കണം. ബസ്, ലോറി എന്നിവയക്ക് 10രൂപയും, ടെമ്പോവാഹനങ്ങള്‍ക്ക് 9 രൂപയും, കാര്‍, ജീപ്പ്, ഓട്ടോ എന്നിവയക്ക് 5രൂപയും പിക്കപ് വാനിന് 7രൂപയും ടോള്‍ നല്‍കണം. ഫുഡ്പാത്തില്‍ കച്ചവടം നടത്തുന്നവരെയും പാറ്റാനി ജംഗ്ഷനുസമീപം മീന്‍കച്ചവടം നടത്തുന്നവരേയും ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു. സെന്‍ട്രല്‍ ജംഗ്ഷനിലെ ബസ്റ്റോപ്പ് 10മീറ്റര്‍ പള്ളിക്കവല ദിശയിലേക്ക് മാറ്റിസ്ഥാപിക്കും എംസിറോഡില്‍ വാഹനപാര്‍ക്കിംഗ് റോഡിന്റെ പടിഞ്ഞാറുവശത്തുമാത്രം അനുവദിക്കുകയുള്ളു. ടൗണില്‍ ഗതാഗത ക്രമീകരണത്തിനായി എല്ലാദിവസവും പൊലീസ്‌സേവനം ഉറപ്പുവരുത്താനും തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.