Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എംസി റോഡില്‍ ഓടകളിലെ ചതിക്കുഴി നടപ്പാതകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 09:59 pm IST
inKottayam

കുറവിലങ്ങാട്: എം.സി റോഡിലെ ഓടകളൊരുക്കുന്ന ചതിക്കുഴിക്ക് പരിഹാരം കാണാനായി ഇടപെടല്‍ നടത്തുമെന്ന് കെഎസ്ടിപി. കെഎസ്ടിപിയുടേയും റോഡ് വികസന കരാറുകാരന്റേയും അനാസ്ഥയില്‍ നടപ്പാതകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഉടന്‍ ഇടപെടല്‍ നടത്തുമെന്ന അറിയിപ്പുമായി കെഎസ്ടിപി രംഗത്തെത്തിയിട്ടുള്ളത്. ആയിരക്കണക്കായ കാല്‍നടയാത്രക്കാര്‍ ആശ്രയിക്കുന്ന നടപ്പാതകളില്‍ പലയിടങ്ങളിലും ഓടയുടെ മൂടി നിരതെറ്റിയും വിടവിട്ടുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം സ്ലാബില്‍ തട്ടിവീണ് കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് സാധാരണമായിരിക്കുകയാണ്. കഴിഞ്ഞദിവസം കുര്യനാട് താമസിക്കുന് വീട്ടമ്മ നടപ്പാതയില്‍ തട്ടിവീണ് പല്ല് പൊയ സംഭവം ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് കെഎസ്ടിപിക്കും കരാറുകാരനുമെതിരെ ജനരോക്ഷം ഉയര്‍ന്നിരിക്കുകയാണ്. ഓടകളുടെ സ്ലാബ് പുനക്രമീകരിച്ച് അപകടഭീഷണി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി കെഎസ്ടിപി പറയുന്നുണ്ട്. ഈ ദിവസങ്ങളില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ആഴ്ചകളായി കെഎസ്ടിപി ഈ മേഖലയിലെ എം.സി റോഡിലേക്ക് തിരഞ്ഞുനോക്കാത്ത സ്ഥിതിയാണ്. കോഴായില്‍ മീഡിയനായി നടത്തിയ നിര്‍മ്മാണം പാതിവഴിയിലാണ്. ഇവിടെ വെള്ളംകെട്ടിനിന്ന് കൊതുക് വളരുന്ന സ്ഥിതിയാണ്. എന്നാല്‍ സീഡ്ഫാമിന് മുന്നിലെ മീഡിയനുമായി ബന്ധപ്പെട്ട പരാതിയാണ് ഇവിടെ നിര്‍മ്മാണം പാതിവഴിയിലാകാന്‍ കാരണമെന്നാണ് കെഎസ്ടിപിയുടെ നിലപാട്. പരാതിയില്ലാത്ത മീഡിയന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ഇപ്പോള്‍ കെഎസ്ടിപി പറയുന്നുണ്ട്. തിരക്കേറിയ റോഡില്‍ വെള്ളം ഓടയിലേക്ക് ഒഴുകിയിറങ്ങാനായി തീര്‍ത്തീരിക്കുന്ന ക്രമീകരണത്തിന്റെ ഒരുക്കം പാതിവഴിയില്‍ നിറുത്തിയിരിക്കുന്നതും അപകടത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാമെന്ന് കെഎസ്ടിപി പറയുന്നുണ്ട്. പള്ളിക്കവലയിലെ പല സ്ലാബുകളും തകര്‍ന്നനിലയിലാണ്. ചിലയിടങ്ങളില്‍ സ്ഥിരമായി സ്ലാബിലിടിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും സാധാരണമായിരിക്കുകയാണ്.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ച സാഹചര്യത്തില്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ട് യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.