മട്ടന്നൂര്‍: പിഎച്ച്ഡി ഗവേഷണത്തിനായി ജര്‍മ്മനിയിലേക്ക് പോകുന്ന കെ.വി.ദിനേഷിനെയും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അക്ഷയ്, സ്മയ സുരേഷ് ബാബു, അഞ്ജിത ജയപ്രകാശ് എന്നിവരെയും ആര്‍എസ്എസ് നെല്ലൂന്നി ശാഖയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. സി.കുഞ്ഞിരാമകുറുപ്പ് അധ്യക്ഷത വഹിച്ചു. വത്സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും. ഡോ.കെ.പി.സുരേഷ്, പി.രാജന്‍ എന്നിവര്‍ സംസാരിച്ചു. കെ.മോഹനന്‍ സ്വാഗതവും കെ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
















