Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അക്ഷരശ്രീ യോഗം സിപിഎം സംഘം കയ്യേറി ; നിരവധി സംഘപരിവാര്‍പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 10:13 pm IST
in Kannur

ചക്കരക്കല്‍ മേഖലയില്‍ പ്രകോപനമുണ്ടാക്കി അക്രമത്തിന് സിപിഎം നീക്കം

കണ്ണൂര്‍: ചക്കരക്കല്‍ മേഖലയില്‍ പ്രകോപനമുണ്ടാക്കി അക്രമത്തിന് സിപിഎം നീക്കം. ഇതിന്റെ ഭാഗമാണ് ചക്കരക്കല്‍ കണയന്നൂരില്‍ സമാധാനപരമായി അക്ഷരശ്രീ സംഘത്തിന്റെ യോഗം നടക്കുകയായിരുന്ന വീട്ടിലേക്ക് നൂറുകണക്കിനു വരുന്ന സിപിഎം സംഘം ഇരച്ചുകയറി അക്രമം നടത്തിയ സംഭവം. അക്രമത്തില്‍ പരിക്കേറ്റ് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഏറെ നാളുകളിലെ തുടര്‍ച്ചയായ അക്രമസംഭവങ്ങള്‍ക്ക് ശേഷം സാവധാനം സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന ചക്കരക്കല്ല് മേഖലയില്‍ ആസൂത്രിതമായി വീണ്ടും അക്രമങ്ങള്‍ കുത്തിപ്പൊക്കി അരാജകത്വം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ഗൂഡാലാചനയാണ് കണയന്നൂര്‍ അക്രമം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സിപിഎം ചക്കരക്കല്ല് മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങള്‍ നടത്തിവരികയായിരുന്നു. ആര്‍എസ്എസ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ സംഘപരിവാര്‍ പ്രസ്താനങ്ങള്‍ ആത്മസംയമനം പാലിച്ചതിനാല്‍ മേഖലയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പരിപൂര്‍ണ സമാധാനം നിലനിന്നുവരികയാണ്. ഇതിനിടയിലാണ് കഴിഞ്ഞദിവസം രാത്രി അക്ഷയശ്രീ രൂപീകരണയോഗത്തിലേക്ക് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ഇരച്ചുകയറി അക്രമം നടത്തിയത്. അക്രമത്തില്‍ വിനീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുകൊണ്ടാണ് സിപിഎം സംഘം അക്രമിച്ചത്. വിനീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്ഷയശ്രീ രൂപീകരണയോഗത്തില്‍ പ്രദേശത്തെ സിപിഎമ്മുകാരായ നിരവധി യുവാക്കളുള്‍പ്പെടെ സംബന്ധിച്ചിരുന്നു. ഇതില്‍ വിറളിപൂണ്ടാണ് യോഗം അലങ്കോലപ്പെടുത്തിയത്. ചക്കരക്കല്ല് മേഖലയിലെ പല അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ സിപിഎം ക്വട്ടേഷന്‍ സംഘം തന്നെയാണ് ചെമ്പിലോട് പഞ്ചായത്തിലെ കണയന്നൂരിലും അക്രമം നടത്തിയത്. മേഖലയിലെ സിപിഎം അക്രമങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നും എല്ലാ കാലത്തും ഉണ്ടായിരുന്നത്. ഇതാണ് സിപിഎം അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ പ്രചോദനമായി മാറുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മേഖലയില്‍ സിപിഎം ഏകപക്ഷീയമായി അക്രമം നടത്തുമ്പോള്‍ മാധ്യമങ്ങള്‍ സംഘര്‍ഷം എന്ന രീതിയില്‍ ചിത്രീകരിക്കുന്നതിനും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കണയന്നൂരില്‍ നടന്ന അക്രമത്തില്‍ ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റിയും ചെമ്പിലോട് പഞ്ചായത്ത് കമ്മറ്റിയും ശക്തമായി പ്രതിഷേധിച്ചു. അക്രമങ്ങളില്‍ നിന്ന് പിന്തിരിയാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍
India

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു
Kerala

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi
Kerala

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന
Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.