തലശ്ശേരി: കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ തലശ്ശേരി പ്രസ്‌ഫോറം പ്രതിഷേധിച്ചു. പ്രസിഡണ്ട് കെ.ജെ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.സിറാജുദ്ദീന്‍, പി.ദിനേശന്‍, അനീഷ് പാതിരിയാട്, പൊന്ന്യംകൃഷ്ണന്‍, സജീവന്‍ വടക്കുമ്പാട്, എന്‍.പ്രശാന്ത്, രാഗില്‍ചന്ദ്രന്‍, കെ.പി ഷീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















