Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റോഡപകടങ്ങള്‍ കുറക്കുവാന്‍ ജില്ല പോലീസിന്റെ പുതിയ പദ്ധതി : ‘സീറോ അവര്‍ ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 11:49 pm IST
in Kannur

കണ്ണൂര്‍: റോഡപകടങ്ങള്‍ കുറക്കുന്നതിനായി നിയമപാലനവും ബോധവല്‍ക്കരണവും സമന്വയിപ്പിച്ചിട്ടുള്ള കണ്ണൂര്‍ ജില്ലാ പോലീസിന്റെ പുതിയ പരിപാടി ‘സീറോ അവര്‍’ പദ്ധതിക്ക് ഇന്നലെ തുടക്കമായി. കണ്ണൂര്‍ ജില്ലാ പോലീസ് ഓഡിറ്റോറിയത്തില്‍ ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പദ്ധതിയുട ഉദ്ഘാടനം നിര്‍വ്വഹിച്ചു. ”സീറോ അവര്‍ സമയത്ത് പിടിക്കപ്പെടുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നതല്ലെന്നല്ല .ഇതിനര്‍ത്ഥമെന്നും കണ്ണൂര്‍ ജില്ലാ പോലീസ് ഇത്തരക്കാരെ നിയമനടപടിയില്‍ നിന്നും ഒഴിവാക്കുകയല്ല. മറിച്ച് ഇത്തരക്കാരെ കാത്തു നില്‍ക്കുന്നത് കുറച്ചു കൂടി കടുപ്പമേറിയ ശിക്ഷയാണ്. ഇത്തരക്കാരെ മേഖലാതലത്തില്‍ ആഴ്ചയില്‍ ഒരുദിവസം നടക്കുന്ന നിര്‍ബസന്ധിത ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുപ്പിക്കും. ഏകദേശം 30 മിനുറ്റ് നീണ്ടു നില്‍ക്കുന്ന ക്ലാസ്സില്‍ വിവിധ മുന്‍കാല അപകടങ്ങളുടെ വീഡിയോ പ്രദര്‍ശനവും ജാഗ്രത നിര്‍ദേശങ്ങളും അപകടത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന ചിത്രപ്രദര്‍ശനവും അപകടത്തില്‍ ഇരയായവരുടെ കുടുംബങ്ങളുമായി അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയും ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ”ഇന്ന് റോഡപകടങ്ങളില്‍ ഏറിയ പങ്കും ഇരയാവുന്നത് ഇരുചക്ര വാഹങ്ങളും, കാല്‍നടയാത്രക്കാരുമാണ്. നമ്മള്‍ കുറച്ച് ഉത്തരവാദിത്വത്തോടും ശ്രദ്ധയോടും കൂടി റോഡ് ഉപയോഗിക്കുകയാണെങ്കില്‍ പല ഗുരുതരമായ അപകടങ്ങളും നമുക്ക് ഒഴിവാക്കുന്നതാണ്. ട്രാഫിക് നിയമങ്ങള്‍ കേവലം പിഴ ഈടാക്കുന്നതിനോ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനോ അല്ല മറിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നത്തിന് വേണ്ടിത്തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയും നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി റോഡ് സുരക്ഷിതമാക്കുന്നതിന് വേണ്ടിയും കണ്ണൂര്‍ ജില്ലാ പോലീസിന്റെ ദൗത്യവുമായി സഹകരിക്കണമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു.

പ്രതിദിനം ഒരുമണിക്കൂര്‍ വാഹന പരിശോധന സമയത്ത് പിടിക്കപ്പെടുന്നവരെ പിഴ അടക്കാതെ നിര്‍ബന്ധിത ബോധവല്ക്കരണ ക്ലാസ്സില്‍ പങ്കെടുപ്പിക്കും. ട്രാഫിക് നിയമം പാലിക്കുന്നവരെ മാതൃകാപരമായി ഉയര്‍ത്തിക്കാട്ടുന്ന പരിപാടികളും സംഘടിപ്പിക്കും. ഗതാഗത നിയമംലംഘിക്കുന്നവരെ കണ്ടെത്താന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കാമറകള്‍ പരിശോധിക്കുന്നതാണെന്നും പരിപാടിയില്‍ സംസാരിക്കവേ ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.