Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഴവെള്ള സംഭരണി അപകടമരണം: കാരണം രൂക്ഷമായ കുടിവെള്ള പ്രശ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 10:19 pm IST
in Kottayam

വല്യാട്: വല്യാട് പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് ഒരാളുടെ മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍. ഈ മേഖലയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനാലാണ് പുലിക്കുട്ടിശേരി വല്യാട് മാങ്കിഴിയില്‍ രാജപ്പന്‍ മഴവെള്ളസംഭരണി വൃത്തിയാക്കുവാനായി ഇറങ്ങി വിഷവാതകം ശ്വസിച്ച് മരിക്കേണ്ടി വന്നത്. വല്യാട് മൂന്നുമൂല ഭാഗം വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോമോടുകയാണ്. നദികളും, തോടുകളും മാലിന്യവാഹികളായി മാറി. കുളിക്കുവാനോ, പ്രാഥമിക ആവശ്യങ്ങള്‍ക്കോ തോട്ടിലെ വെള്ളം ജനങ്ങള്‍ ഉപയോഗിക്കാറില്ല. മഴവെള്ള സംഭരണിയിലൂടെ ശേഖരിക്കുന്ന ജലമോ, ടാങ്കര്‍ ലോറികളില്‍ എത്തുന്ന വെള്ളം വിലകൊടുത്തു വാങ്ങുകയോ ആണ് നാട്ടുകാര്‍ ചെയ്യുന്നത്. നാളുകളായി മാറി മാറി ഭരിക്കുന്ന ഇരുമുന്നണികളും ഈ പ്രദേശത്തെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ശ്രമിച്ചിട്ടില്ല. ജലനിധി പദ്ധതിയില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കാമെന്നു പറഞ്ഞ് മുന്നൂറോളം കുടുംബങ്ങളില്‍ നിന്നും 4500 രൂപവീതം ഈടാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തുള്ളി ജലം പോലും നല്‍കുവാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. യാത്രാസൗകര്യമുള്ള റോഡുകളും ഈ പ്രദേശത്തില്ല. കര്‍ഷകരും, കര്‍ഷകതൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ വികസനത്തിന് കാര്യമായ ഒരു ശ്രദ്ധയും മാറിമാറി ഭരണത്തില്‍ വന്നവര്‍ ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. മഴവെള്ള സംഭരണി അപകടമുണ്ടായപ്പോള്‍ കോട്ടയത്തുനിന്നും ഫയര്‍ റെസ്‌ക്യൂ വിഭാഗം എത്തിയിരുന്നുവെങ്കിലും ഇവരുടെ വാഹനം കിലോമീറ്റര്‍ അകലെയുള്ള ഐക്കരച്ചിറഭാഗം വരെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. വീതികുറഞ്ഞ പാലവും റോഡും നാടിന്റെ വികസനത്തിനു പ്രതിബന്ധമായി നില്ക്കുന്നു. ജലനിധി പദ്ധതി പ്രാവര്‍ത്തികമാക്കി കുടിവെള്ളം ലഭിച്ചിരുന്നുവെങ്കില്‍ വിലപ്പെട്ട മനുഷ്യജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നുവെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. ഇതുമൂലം വന്‍പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.