Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാജ്യത്തിന്റെ ഉയര്‍ച്ചക്ക് തൊഴിലാളികള്‍ കര്‍മ്മശേഷി ഉപയോഗിക്കണം : എം.പി.രാജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 01:19 am IST
in Kannur

ഇരിട്ടി: ഓരോ തൊഴിലാളിയും തന്റെ രാജ്യത്തിനു വേണ്ടിയായിരിക്കണം തന്റെ കര്‍മ്മ ശേഷി ഉപയോഗിക്കേണ്ടതെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സിക്രട്ടറി എം.—പി. രാജീവന്‍ പറഞ്ഞു. ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപന ദിനാചരണം ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സര്‍വതോന്മുഖമായ ഉയര്‍ച്ചയായിരിക്കണം നമ്മുടെ ലക്ഷ്യം. നമ്മുടെ ഉയര്‍ച്ചക്കൊപ്പം രാഷ്‌ട്രത്തേയും പരമവൈഭവ പദത്തില്‍ എത്തിക്കുക എന്നതാവണം ഓരോ ബിഎംഎസ് തൊഴിലാളിയുടേയും ലക്ഷ്യം. അദ്ദേഹം പറഞ്ഞു.—

ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡന്റ് എം.വി. സുജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഇരിട്ടി താലൂക്ക് കാര്യവാഹ് എം.രതീഷ് കുമാര്‍ മുഖ്യ ഭാഷണം നടത്തി.—കെ.പി. ധനഞ്ജയന്‍ സ്വാഗതവും ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

കല്ല്യാട് നടന്ന ബിഎംഎസ് സ്ഥാപന ദിനാചരണ ഉദ്ഘാടനം ബാലഗോകുലം ജില്ലാ സെക്രട്ടറി മനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ശശീന്ദ്രന്‍, പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍: ബിഎംഎസ് 61-ാംസ്ഥാപന ദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ പൊതു സമ്മേളനങ്ങള്‍ നടന്നു. കണ്ണൂര്‍ വാവച്ചി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബിഎംഎസ് മേഖലാ പ്രസിഡണ്ട് ടി.കെ.സുധി ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി മസ്ദൂര്‍ സംഘ് ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.ശശി അധ്യക്ഷത വഹിച്ചു. വി.എം.ബാബു സ്വാഗതം പറഞ്ഞു.

കൂത്തുപറമ്പ്: ബിഎംഎസ് സ്ഥാപകദിനത്തോടനുബന്ധിച്ച് കൂത്തുപറമ്പില്‍ നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡണ്ട് കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് രാരിഷ് മുഖ്യപ്രഭാഷണം നടത്തി. ആയരത്തി പുരുഷു, പുഷ്പലത, മുകുന്ദന്‍ എന്നിവര്‍സംസാരിച്ചു. മേഖലാ സെക്രട്ടറി കെഅനിരുദ്ധന്‍ സ്വാഗതം പറഞ്ഞു.

പയ്യന്നൂര്‍: ”സമൂഹ നന്മയ്‌ക്കായ് തൊഴിലാളിശക്തി” എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ബിഎംഎസ് സ്ഥാപന ദിനം പയ്യന്നൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വി.മണിരാജ് ഉദ്ഘാടനം ചെയ്തു. കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. എം.പി.സജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.വി.കരുണാകരന്‍, എം.വി.അജയചന്ദ്രന്‍ എന്നിവര്‍സംസാരിച്ചു. പി.പി.സുമേഷ് സ്വാഗതവും കെ.പി.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

മട്ടന്നൂര്‍: ബിഎംഎസ് മട്ടന്നൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ സ്ഥാപക ദിനാചരണം നടത്തി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ ശര്‍മ്മ, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.മഹേഷ് എന്നിവര്‍ സംസാരിച്ചു.

കീഴല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കീഴല്ലൂര്‍ യുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് എം.ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. മട്ടന്നൂര്‍ മേഖലാ കണ്‍വീനര്‍ എം.ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. പി.കെ.ചന്ദ്രന്‍ സ്വാഗതവും പി.പി.ജിഷ നന്ദിയും പറഞ്ഞു.

നാറാത്ത്: ബിഎംഎസ് സ്ഥാപനക ദിനത്തോടനുബന്ധിച്ച് നാറാത്ത് മാരാര്‍ജി സ്മൃതിമന്ദിരത്തില്‍ നടന്ന സമ്മേളനം മയ്യില്‍ മേഖലാ പ്രസിഡണ്ട് മുണ്ടേരി ചന്ദ്രന്‍ ഉദ്ഘാടനം ചെയതു. സി.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ടി.വി.മഹേഷ്‌കുമാര്‍ സ്വാഗതവും പി.പി.പ്രമോദ് നന്ദിയും പറഞ്ഞു.

പാനൂര്‍: ബിഎംഎസ് സ്ഥാപനദിനത്തോടനുബന്ധിച്ച് പാനൂരില്‍ നടന്ന സമ്മേളനം ആര്‍എസ്എസ് തലശേരി താലൂക്ക് കാര്യവാഹ് ശ്യാംമോഹന്‍ ഉദ്ഘാടനം ചെയ്തു. അശോകന്‍ എലാങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഇ.രാജേഷ് സ്വാഗതവും കെ.രമീഷ് നന്ദിയും പറഞ്ഞു.

മയ്യില്‍: ഭാരതീയ മസ്ദൂര്‍ സംഘ് മയ്യില്‍ മേഖല സമിതിയുടെ ആഭിമുഖ്യത്തില്‍ ബിഎംഎസ് ജന്മദിനത്തില്‍ മയ്യില്‍ വ്യാപാര ഭവനില്‍ തൊഴിലാളി ശാക്തീകരണ കണ്‍വെന്‍ഷന്‍ നടന്നു. ഇ.നാരായണന്റെ അദ്ധ്യക്ഷതയില്‍ ടി.സി.മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹെവി മോട്ടോര്‍ വെഹിക്കിള്‍ സംഘ് ജില്ലാ പ്രസിഡന്റ് കെ.കെ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സി വി മോഹനന്‍ സ്വാഗതവും പി.പി.ശ്രീജിത്ത് നന്ദിയും പറഞ്ഞു

പയ്യാവൂര്‍: ബിഎംഎസ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 61-ാം സ്ഥാപനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. പയ്യാവൂരില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ ഉപാധ്യക്ഷന്‍ പി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തയ്യല്‍ തൊഴിലാളി സംഘ് ജില്ലാ കമ്മറ്റി അംഗം എ.എസ്. അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ. രജിത്ത്, എം.ഐ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ വൈസ്പ്രസിഡന്റ് കെ. കൃഷ്ണന്‍ കുട്ടി സ്വാഗതവും കണ്‍വീനര്‍ കെ.കെ. സന്തോഷ് നന്ദിയും പറഞ്ഞു.

ചുഴലി: ചെങ്ങളായി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ ഉപാധ്യക്ഷന്‍ പി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് പി. ജനാര്‍ദ്ദനന്‍ സംസാരിച്ചു. യൂണിറ്റ്‌സെക്രട്ടറി കെ.പി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.