Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വിജയം തന്നെ പീഡിപ്പിച്ചതിന്‌ എതിരായ ജനവികാരം : കുഞ്ഞാലിക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:53 pm IST
inLifestyle

തിരുവനന്തപുരം : തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചതിലുള്ള ജനവികാരണാണ്‌ തെരഞ്ഞെടുപ്പി ഫലത്തില്‍ പ്രതിഫലിച്ചതെന്ന്‌ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐസ്ക്രീം കേസ്‌ മുന്നോട്ടു കൊണ്ടുപോകണമോ എന്നത്‌ തീരുമാനിക്കേണ്ടത്‌ ആഭ്യന്തരമന്ത്രിയാണ്‌. വര്‍ഷങ്ങളായി ഇത്രയും ക്രൂരമായ പീഢനമനുഭവിക്കുന്ന മറ്റൊരാളുണ്ടാവില്ല. വി.എസ്‌. അച്യുതാനന്ദന്‌ ഏത്‌ ഭാഷയും ഉപയോഗിക്കാം. വേട്ടക്കാരന്‌ ഒരിക്കലും ഇരയുടെ വികാരമറിയില്ല. വേട്ടക്കാരന്‌ അമ്പുകൊള്ളുമ്പോള്‍ മാത്രമേ മനസ്സിലാവൂ.

വിദ്യാഭ്യാസ കാര്യങ്ങള്‍ എന്നെ വലിച്ചിഴക്കേണ്ടതില്ല. ആലപ്പാട്ട്‌ സണ്ണിയെ കുസാറ്റ്‌ സിന്‍ഡിക്കേറ്റ്‌ അംഗമാക്കിയത്‌ തന്റെ താല്‍പര്യപ്രകാരമാണെന്ന്‌ ആരോപണത്തെക്കുറിച്ച്‌ വിദ്യാഭ്യാസ മന്ത്രിയോട്‌ ചോദിക്കണം. വി.എസിന്റെ നല്ലൊരു മറുപടി വായില്‍ വന്നതാണ്‌ പറയുന്നില്ല. തുട്ടുകിട്ടുന്ന വകുപ്പാണ്‌ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തതെന്നാണ്‌ വി.എസിന്റെ പരാമര്‍ശനം. വി.എസ്‌. ഭരിച്ചിരുന്നപ്പോള്‍ ഐടി വകുപ്പ്‌ കയ്യിലുണ്ടായിരുന്നു. അതേക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിയാമായിരിക്കും.

അഞ്ച്‌ മന്ത്രിമാര്‍ വേണമെന്നത്‌ പാണക്കാട്‌ തങ്ങള്‍ പറഞ്ഞതാണ്‌. അതിന്റെ അര്‍ഹതയെക്കുറിച്ച്‌ ആരും മുടക്കം പറഞ്ഞിട്ടില്ല. യുഡിഎഫ്‌ യോഗത്തിനുമുമ്പ്‌ ചര്‍ച്ചയിലൂടെ മന്ത്രിസ്ഥാനത്തെക്കുറിച്ച്‌ തീരുമാനമുണ്ടാകും.

പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ റിയാബിന്റെ ആഭിമുഖ്യത്തില്‍ പുനഃപരിശോധിക്കും. എം.ഡിമാരുടെ പ്രവര്‍ത്തനം വിലയിരുത്തും. അഴിമതിക്ല് നടക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കും. ഐടിമിഷന്‍, ടെക്നോപാര്‍ക്ക്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ തങ്ങളുടേതായ നിബന്ധനകളും നയങ്ങളും സ്വീകരിച്ചിട്ടുണ്ട്‌. ഇതേക്കുറിച്ച്‌ പരിശോധന നടക്കേണ്ടതുണ്ട്‌. ആഗോള നിക്ഷേപ സംഗമം എന്ന ആശയം പരിഗണനയിലില്ലെന്ന്‌ പറയാനാവില്ല. പരിസ്ഥിതിക്കനുയോജ്യമായ കൂടുതല്‍ തൊവില്‍ സാധ്യതകളുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്‌ നയം.

പരമ്പരാഗത, ചെറുകിട വ്യവസായങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കും. ഐടി രംഗത്ത്‌ ഒരുപാട്‌ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്‌. സ്മാര്‍ട്ട്‌ സിറ്റി പ്രായോഗികമാക്കിയിരുന്നു. ഇ-ഗവേണന്‍സ്‌ രംഗത്ത്‌ കേരളത്തെ ഒന്നാം സ്ഥാനത്ത്‌ എത്തിക്കാനാവും. മാലിന്യ നിര്‍മ്മാര്‍ജ്ജം സംബന്ധിച്ച്‌ വ്യക്തമായ പദ്ധതികള്‍ ആര്‍ക്കുമില്ല. നഗരജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തില്‍ നഗരവികസനത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്‌. കുടിവെള്ള പ്രശ്നം ഗൗരവകരമായ വിഷയമാണ്‌.

പുതിയ പദ്ധതികളില്‍ രാഷ്‌ട്രീയ അഭിപ്രായ സമന്വയം ഉണ്ടാക്കുക എന്നത്‌ ജനാധിപത്യത്തില്‍ വളരെയേറെ ബുദ്ധിമുട്ടുള്ള പ്രക്രിയയായിട്ടുണ്ട്‌. ദേശീയപാതയുടെ കാര്യത്തില്‍പ്പോലും സമന്വയമുണ്ടാക്കാനായില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ സാധ്യമായ പദ്ധതികള്‍ക്ക്‌ പ്രാധാന്യം നല്‍കും.ഓരോ വ്യക്തിക്കും ഓരോ പദ്ധതിക്കും ഓരോ നയമുണ്ടാകില്ല. പൊതു നയമാകും വ്യവസായ നിക്ഷേപകരോട്‌ സ്വീകരിക്കുക, ഫ്ലാറ്റ്‌ നിര്‍മ്മാണ രംഗത്ത്‌ നിക്ഷേപകരുടെ ആസ്തി പരിശോധിച്ച്‌ ലൈസന്‍സ്‌ നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.